x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ണ്ട​ക​ര​യി​ൽ വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: July 31, 2026 08:43 AM IST | Updated: July 31, 2026 08:43 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: നീ​ണ്ട​ക​ര‍​യി​ൽ വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പു​ലി​മു​ട്ടി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

രാ​ജീ​വ​ൻ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ര​ണ്ട് പേ​രെ കാ​ണാ​നി​ല്ല. വ​ള്ള​ത്തി​ൽ 14 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : boat capsizes neendakara death missing

Recent News

Corehub Up