x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ര്‍​ഗോ​ട്ട് യു​വാ​ക്ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യ സം​ഭ​വം; ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി


Published: June 15, 2026 03:47 PM IST | Updated: June 15, 2026 03:47 PM IST

കാ​സ​ര്‍​ഗോ​ഡ്: ബേ​ക്ക​ൽ പ​ള്ളി​ക്ക​ര ബീ​ച്ചി​ൽ ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ ര​ണ്ട് യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി അ​പ്പു ടി. ​ഏ​ബ്ര​ഹാം ആ​ണ് മ​രി​ച്ച​ത്.

ചി​ത്താ​രി പു​ഴ​യു​ടെ അ​ഴി​മു​ഖ​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ അ​ങ്കി​ത് ബാ​ലു​വി​നാ​യി (20) തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ബേ​ക്ക​ല്‍ ബീ​ച്ച് കാ​ണാ​നെ​ത്തി​യ​ശേ​ഷം ക​ല്ലി​ങ്കാ​ലി​നു സ​മീ​പം ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ സുഹൃത്തുക്കളെയാണ് തി​ര​മാ​ല​യി​ല്‍​പ്പെ​ട്ട്കാ​ണാ​താ​യ​ത്.

Tags : bekal beach drowning death

Recent News

Corehub Up