x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് ച​മ​ഞ്ഞ് ജ്വ​ല്ല​റി​യി​ൽ​നി​ന്ന് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്തു


Published: May 30, 2026 07:18 AM IST | Updated: May 30, 2026 07:18 AM IST

ഉ​​​​ദു​​​​മ: പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ന്‍ ച​​​​മ​​​​ഞ്ഞ് ജ്വ​​​​ല്ല​​​​റി​​​​യി​​​​ല്‍നി​​​​ന്നു സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ വാ​​​​ങ്ങി​​​​യ​​​​ശേ​​​​ഷം പ​​​​ണം ന​​​​ല്‍​കാ​​​​തെ മു​​​​ങ്ങി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

ഉ​​​​ദു​​​​മ റെ​​​​യി​​​​ല്‍​വേ ഗേ​​​​റ്റി​​​​നു സ​​​​മീ​​​​പ​​​​ത്തെ പു​​​​ഷ്പ​​​​ല​​​​ത ജ്വ​​​​ല്ല​​​​റി​​​​യി​​​​ല്‍നി​​​​ന്ന് 2,60,500 രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന 16.200 ഗ്രാം ​​​​സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​ണു ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത്. പ്ര​​​​തി​​​​യാ​​​​യ മ​​​​നു​​​​വി​​​​നെ ക​​​​ണ്ടെ​​​​ത്താ​​​​ൻ ബേ​​​​ക്ക​​​​ല്‍ പോ​​​​ലീ​​​​സ് തെ​​​ര​​​​ച്ചി​​​​ല്‍ ഊ​​​​ര്‍​ജി​​​​ത​​​​മാ​​​​ക്കി.

27ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നോ​​​​ടെ​​​​യാ​​​ണു പ്ര​​​​തി ജ്വ​​​​ല്ല​​​​റി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ബേ​​​​ക്ക​​​​ല്‍ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ന്‍ അ​​​​ഖി​​​​ല്‍​രാ​​​​ജ് ആ​​​​ണെ​​​​ന്നാ​​ണു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഉ​​​​ട​​​​മ​​​​യു​​​​ടെ വീ​​​​ടി​​​​ന​​​​ടു​​​​ത്തു​​​​ള്ള പോ​​​​ലീ​​​​സു​​​​കാ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ള്‍കൂ​​​​ടി പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ പ്ര​​​​തി​​​​യെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലെ​​​​ടു​​​​ത്ത ജ്വ​​​​ല്ല​​​​റി ഉ​​​​ട​​​​മ സ്വ​​​​ര്‍​ണം ന​​​​ല്‍​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സ്വ​​​​ര്‍​ണം വാ​​​​ങ്ങി​​​​യ​​​​ശേ​​​​ഷം പ​​​​ണം ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് വ​​​​ഴി ന​​​​ല്‍​കാ​​​​മെ​​​​ന്നു വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചു. വി​​​​ശ്വാ​​​​സ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ ചെ​​​​റി​​​​യ തു​​​​ക​​​​ക​​​​ള്‍ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് അ​​​​യ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ല്‍ മു​​​​ഴു​​​​വ​​​​ന്‍ തു​​​​ക​​​​യും അ​​​​യ​​​​ച്ചു എ​​​​ന്ന് വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ച് മെ​​​​സേ​​​​ജ് ല​​​​ഭി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ സെ​​​​ര്‍​വ​​​​ര്‍ ത​​​​ക​​​​രാ​​​​റാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ് പ്ര​​​​തി ക​​​​ട​​​​ന്നു​​​​ക​​​​ള​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Tags : Police seize jeweller gold shop

Recent News

Corehub Up