x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യൻ സൈന്യത്തിനൊപ്പം ഇരുപതോളം ഇന്ത്യക്കാർ

വെബ്ഡെസ്ക്
Published: August 1, 2026 02:28 AM IST | Updated: August 1, 2026 02:28 AM IST

ര​​​ൺ​​​​ദീ​​​​ർ ജ​​​​യ്സ്വാ​​​​ൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: റ​​​​ഷ്യ​​​​ൻ പ​​​​ട്ടാ​​​​ള​​​​ത്തി​​​​നൊ​​​​പ്പം ഇ​​​​നി​​​​യും ഇ​​​​രു​​​​പ​​​​തോ​​​​ളം ഇ​​​​ന്ത്യ​​​​ക്കാ​​​​ർ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.

യുക്രെയ്‌നുമാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​​വ​​​​രെ സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​യി നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

ഇ​​​​ന്ത്യ​​​​ക്കാ​​​​രെ തി​​​​രി​​​​ച്ച​​​​യയ​​​​്ക്ക​​​​ണ​​​​മെ​​​​ന്ന് റ​​​​ഷ്യ​​​​യോ​​​​ട് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു​​​വെ​​​ന്നും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ര​​​ൺ​​​​ദീ​​​​ർ ജ​​​​യ്സ്വാ​​​​ൾ പ​​​റ​​​ഞ്ഞു.പാ​​​​ച​​​​കം, റ​​​​ഷ്യ​​​​ൻ സൈ​​​​നി​​​​ക​​​​രു​​​​ടെ സ​​​​ഹാ​​​​യി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ നി​​​​ല​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കാ​​​​രെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.

യുക്രെയ്‌ നുമാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ 139 ഇ​​​​ന്ത്യ​​​​ക്കാ​​​​രെ സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​യി നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

റ​​​​ഷ്യ​​​​യി​​​​ൽനി​​​​ന്നു​​​​ള്ള ജോ​​​​ലി വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ കു​​​​ടു​​​​ങ്ങ​​​​രു​​​​തെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പും മ​​​ന്ത്രാ​​​ല​​​യം പ​​​​ങ്കു​​​​വ​​​​ച്ചു.

Tags : Indians RussianArmy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up