x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ ത​ട്ടി​പ്പു ത​ട​യാ​ൻ സ​മ​ഗ്ര പ​ദ്ധ​തി ഉ​ട​നെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: July 1, 2026 05:24 AM IST | Updated: July 1, 2026 05:24 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ത​​​​ട​​​​യാ​​​​ൻ സ​​​​മ​​​​ഗ്ര പ​​​​ദ്ധ​​​​തി സം​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ൽ​​​​കും.

ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ആ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ സൈ​​​​ബ​​​​ർ കേ​​​​സു​​​​ക​​​​ളു​​​​ണ്ടാ​​​​കു​​​​ന്നു​​​​ണ്ട്. ഗു​​​​രു​​​​ത​​​​ര സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള കേ​​​​സു​​​​ക​​​​ളാ​​​​ണ്. വ്യാ​​​​ജ ലോ​​​​ണ്‍ ആ​​​​പ്പ് ത​​​​ട്ടി​​​​പ്പ് ത​​​​ട​​​​യാ​​​​ൻ പോ​​​​ലീ​​​​സ് ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ക്കും. റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന 1836 വ്യാ​​​​ജ ലോ​​​​ണ്‍ ആ​​​​പ്പു​​​​ക​​​​ളും 5857 വ്യാ​​​​ജ ലോ​​​​ണ്‍ വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളും നീ​​​​ക്കം ചെ​​​​യ്തു. വ്യാ​​​​ജ ഇ​​​​ൻ​​​​സ്റ്റ​​​​ന്‍റ് ലോ​​​​ണ്‍ ആ​​​​പ്പു​​​​ക​​​​ളും ത​​​​ട്ടി​​​​പ്പി​​​​നു വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്ന പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളും പ്രൊ​​​​ഫൈ​​​​ലു​​​​ക​​​​ളും നീ​​​​ക്കും. ത​​​​ട്ടി​​​​പ്പു​​​​കാ​​​​രു​​​​ടെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​നര​​​​ഹി​​​​ത​​​​മാ​​​​ക്കും.

ഡി​​​​ജി​​​​റ്റ​​​​ൽ ഫോ​​​​റ​​​​ൻ​​​​സി​​​​ക് അ​​​​ന്വേ​​​​ഷ​​​​ണം, അ​​​​ന്ത​​​​ർസം​​​​സ്ഥാ​​​​ന ഏ​​​​കോ​​​​പ​​​​നം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ന​​​​ട​​​​പ​​​​ടി ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ക്കും. ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന പ​​​​ണം മ്യൂ​​​​ൾ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യും പി​​​​ന്നീ​​​​ട് ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി​​​​യാ​​​​യി മാ​​​​റ്റി മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും മാ​​​​റ്റു​​​​ക​​​​യു​​​​മാ​​​​ണ്.

അ​​​​ന്താ​​​​രാഷ്്ട്ര ബ​​​​ന്ധ​​​​മു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളാ​​​​ണി​​​​ത്. അ​​​​ന്യ​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​ബി​​​​ൻ വ​​​​ർ​​​​ക്കി​​​​യു​​​​ടെ സ​​​​ബ്മി​​​​ഷ​​​​ന് മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

Tags : comprehensive plan to prevent cyber fraud

Recent News

Corehub Up