x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അ​പ​ക​ടം; ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: July 22, 2026 02:38 PM IST | Updated: July 22, 2026 02:38 PM IST

പ്രതീകാത്മക ചിത്രം

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. കു​ട്ടി​ക​ളെ കൂ​ടാ​തെ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ കാ​സ​ർ​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ലെ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പം രാ​വി​ലെ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ചാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​മി​ത വേ​ഗ​ത​യും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഓ​ട്ടോ​യി​ലെ സീ​റ്റി​ന് പു​റ​മേ മ​റ്റൊ​രു സീ​റ്റ് കൂ​ടി നി​ർ​മി​ച്ച് അ​തി​ലും കു​ട്ടി​ക​ളെ ഇ​രു​ത്തി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Tags : RoadAccident Accident Deepika BreakingNews DailyNews

Recent News

Corehub Up