x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് ടേം ​വ്യ​വ​സ്ഥ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യൂ​ത്ത് ലീ​ഗ്


Published: January 18, 2026 04:30 AM IST | Updated: January 18, 2026 04:30 AM IST

കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും മൂ​ന്ന് ടേം ​വ്യ​വ​സ്ഥ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യൂ​ത്ത് ലീ​ഗ്. യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യം ഉ​യ​ര്‍​ന്ന​ത്. ന​യി​ക്കാ​ന്‍ ഉ​ള്ള​വ​ര്‍ എ​ന്ന നി​ല​യി​ല്‍ മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും എം.​കെ. മു​നീ​റി​നും മാ​ത്രം ഇ​ള​വ് ന​ല്‍​കാ​മെ​ന്നാ​ണ് യൂ​ത്ത് ലീ​ഗി​ന്‍റെ അ​ഭി​പ്രാ​യം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​റ് സീ​റ്റ് യൂ​ത്ത് ലീ​ഗി​ന് വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്ന് സീ​റ്റി​ലാ​ണ് മ​ത്സ​രി​ച്ച​ത്. പി.​കെ. ഫി​റോ​സ്, ടി.​പി. അ​ഷ്റ​ഫ​ലി, ഷി​ബു മീ​രാ​ന്‍, ഫൈ​സ​ല്‍ ബാ​ബു, ഇ​സ്മാ​യി​ല്‍ വ​യ​നാ​ട്, മു​ജീ​ബ് കാ​ടേ​രി എ​ന്നി​വ​രു​ടെ പേ​രാ​ണ് യൂ​ത്ത് ലീ​ഗ് മു​ന്നോ​ട്ട് വ​ച്ചി​രി​ക്കു​ന്ന​ത്.

Tags : Youth League implementation three-term system

Recent News

Corehub Up