x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​പ്പുരി​ൽ സ​മാ​ധാ​നം അ​സാ​ധ്യ​മ​ല്ല

ഇം​ഫാ​ൽ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​ലി​ന​സ് നെ​ലി/ വി​നോ​ദ് നെ​ല്ല​യ്ക്ക​ൽ
Published: June 14, 2026 12:31 AM IST | Updated: June 14, 2026 12:31 AM IST

"മ​​​​​​ണി​​​​​​പ്പുരി​​​​​​ലെ സാ​​​​​​ഹ​​​​​​ച​​​​​​ര്യം ക​​​​​​ഴി​​​​​​ഞ്ഞ മൂ​​​​​​ന്ന് വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളാ​​​​​​യി കൂ​​​​​​ടു​​​​​​ത​​​​​​ൽ വ​​​​​​ഷ​​​​​​ളാ​​​​​​യി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഈ ​​​​​​ദു​​​​​​രി​​​​​​ത​​​​​​പൂ​​​​​​ർ​​​​​​ണ​​​​മാ​​​​​​യ അ​​​​​​വ​​​​​​സ്ഥ സ​​​​​​മു​​​​​​ദാ​​​​​​യ നേ​​​​​​താ​​​​​​ക്ക​​​​​​ളോ, മ​​​​​​ത നേ​​​​​​താ​​​​​​ക്ക​​​​​​ളോ, രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ നേ​​​​​​താ​​​​​​ക്ക​​​​​​ളോ അ​​​​​​ല്ല അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​ത്; മ​​​​​​റി​​​​​​ച്ച് ഇ​​​​​​വി​​​​​​ടത്തെ ഓ​​​​​​രോ മ​​​​നു​​​​ഷ്യ​​​​നു​​​​​​മാ​​​​​​ണ് അ​​​​​​ത് നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​ത്. ഇ​​​​​​ത് ഇ​​​​​​ത്ര​​​​​​യ​​​​​​ധി​​​​​​കം നീ​​​​​​ണ്ടു​​​​​​പോ​​​​​​കു​​​​​​ന്നു എ​​​​​​ന്ന​​​​​​ത് ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ഏ​​​​​​റ്റ​​​​​​വും ദുഃ​​​​​​ഖ​​​​​​ക​​​​​​രം.’’

മ​​​​ണി​​​​പ്പുരി​​​​ന്‍റെ ദു​​​​ര​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ഇം​​​​ഫാ​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ലി​​​​ന​​​​സ് നെ​​​​ലി പ​​​​റ​​​​യു​​​​ന്നു.

ഇ​​​​​​തൊ​​​​​​രു വം​​​​​​ശീ​​​​​​യ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യാ​​​​​​യി കാ​​​​​​ണ​​​​​​പ്പെ​​​​​​ടു​​​​​​മ്പോ​​​​​​ഴും, വം​​​​​​ശീ​​​​​​യ​​​​​​ത മാ​​​​​​ത്ര​​​​​​മ​​​​​​ല്ല യ​​​​​​ഥാ​​​​​​ർ​​​​ഥ കാ​​​​​​ര​​​​​​ണം. ഒ​​​​​​ട്ട​​​​​​ന​​​​​​വ​​​​​​ധി ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളും ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​രാ​​​​​​ധീ​​​​​​ന​​​​​​ത​​​​​​ക​​​​​​ളും വി​​​​​​ക​​​​​​സ​​​​​​ന​​​​​​മി​​​​​​ല്ലാ​​​​​​യ്മ​​​​​​യും കേ​​​​​​ന്ദ്ര -സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ളു​​​​​​ടെ ഭാ​​​​​​ഗ​​​​​​ത്തു​​​​​​നി​​​​​​ന്നു​​​​​​ള്ള ശ്ര​​​​​​ദ്ധ​​​​​​ക്കു​​​​​​റ​​​​​​വും പ്രാ​​​​​​ദേ​​​​​​ശി​​​​​​ക നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലു​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​കാ​​​​​​ത്ത​​​​​​തു​​​​​​മൊ​​​​​​ക്കെ​​​​​​യു​​​​​​ണ്ട്- അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
ഡോ. ​​​ലി​​​ന​​​സ് നെ​​​ലി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ പ്ര​​​സ​​​ക്ത​​​ഭാ​​​ഗ​​​ങ്ങ​​​ൾ:

ഞ​​​​​​ങ്ങ​​​​​​ൾ അ​​​​​​ങ്ങേ​​​​​​യ​​​​​​റ്റം ദുഃ​​​​​​ഖി​​​​​​ത​​​​​​രാ​​​​​​ണ്; പ്ര​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു കി​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നാ​​​​​​യി കാ​​​​​​ത്തി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ നി​​​​​​ർ​​​​​​ഭാ​​​​​​ഗ്യ​​​​​​വ​​​​​​ശാ​​​​​​ൽ അ​​​​​​ങ്ങ​​​​​​നെ​​​​​​യൊ​​​​​​രു നേ​​​​​​രി​​​​​​യ പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യോ ആ​​​​​​ശ്വാ​​​​​​സ​​​​​​മോ ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​താ​​​​​​യ ഒ​​​​​​രു പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​മാ​​​​​​ർ​​​​​​ഗ​​​​​​വും ഇ​​​​​​തു​​​​​​വ​​​​​​രെ ക​​​​​​ണ്ടെ​​​​​​ത്താ​​​​​​നാ​​​​​​യി​​​​​​ട്ടി​​​​​​ല്ല.

? ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ സ​​​​​​ഭ​​​​​​യ്ക്ക് ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ എ​​​​​​ന്താ​​​​​​ണ് ചെ​​​​​​യ്യാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്ന​​​​​​ത്.

മ​​​​​​ണി​​​​​​പ്പുരി​​​​​​ലു​​​​​​ള്ള ഹി​​​​​​ന്ദു, സ​​​​​​ന​​​​​​മ​​​​​​ഹി, പ്രൊ​​​​​​ട്ട​​​​​​സ്റ്റ​​​​​​ന്‍റ് വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ, മു​​​​​​സ്‌​​​ലിം​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ നി​​​​​​ര​​​​​​വ​​​​​​ധി സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ സ​​​​​​ഭ എ​​​​​​ന്ന​​​​​​ത് വ​​​​​​ള​​​​​​രെ ചെ​​​​​​റി​​​​​​യൊ​​​​​​രു കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യാ​​​​​​ണ്.​​​​​​അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം വ​​​​​​ള​​​​​​രെ സ​​​​​​ജീ​​​​​​വ​​​​​​വും ദൃ​​​​​​ശ്യ​​​​​​വു​​​​​​മാ​​​​​​യ സാ​​​​​​ന്നി​​​​​​ധ്യ​​​​​​വു​​​മാ​​​​​​ണ്. ആ ​​​​​​നി​​​​​​ല​​​​​​യ്ക്ക്, സാ​​​​​​ന്നി​​​​​​ധ്യം​​​കൊ​​​​​​ണ്ടും പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​കൊ​​​​​​ണ്ടും സ​​​​​​മാ​​​​​​ധാ​​​​​​നം പ്രോ​​​​​​ത്സാ​​​​​​ഹി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ഞ​​​​​​ങ്ങ​​​​​​ൾ നി​​​​​​ര​​​​​​ന്ത​​​​​​രം ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ചും, ഒ​​​​​​രു സ​​​​​​ഭ എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ ഞ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കി​​​​​​യ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ സം​​​​​​ഭാ​​​​​​വ​​​​​​ന മാ​​​​​​ന​​​​​​വീ​​​​​​യ​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലു​​​​​​ക​​​​​​ളാ​​​​​​ണ്.

വി​​​​​​ഭാ​​​​​​ഗീ​​​​​​യ​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്ക​​​​​​തീ​​​​​​ത​​​​​​മാ​​​​​​യി ഞ​​​​​​ങ്ങ​​​​​​ൾ ഒ​​​​​​ട്ടേ​​​​​​റെ ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ത്തി. എ​​​​​​ല്ലാ മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ​​​​​​യും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ടു​​​​​​ള്ള ഇ​​​​​​ന്‍റ​​​ർ ഫെ​​​​​​യ്ത്ത് ഫോ​​​​​​റ​​​​​​വു​​​​​​മാ​​​​​​യി ചേ​​​​​​ർ​​​​​​ന്ന് സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി ഒ​​​​​​ന്നി​​​​​​ച്ച് ശ​​​​​​ബ്ദ​​​​​​മു​​​​​​യ​​​​​​ർ​​​​​​ത്തു​​​​​​ന്നു.

? പ​​​​​​ര​​​​​​സ്പ​​​​​​രം പോ​​​​​​ര​​​​​​ടി​​​​​​ക്കു​​​​​​ന്ന സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​ല്ലാം സ​​​​​​ഭാം​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്. സ​​​​​​മാ​​​​​​ധാ​​​​​​നം സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി അവർ വ​​​​​​ഴി ന​​​​​​മു​​​​​​ക്ക് എ​​​​​​ന്തൊ​​​​​​ക്കെ
സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​ക​​​​​​ൾ ന​​​​​​ൽ​​​​​​കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കും.

അ​​​​​​ത് വ​​​​​​ള​​​​​​രെ വ്യ​​​​​​ക്ത​​​​​​മാ​​​​​​യ കാ​​​​​​ര്യ​​​​​​മാ​​​​​​ണ്. ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ സ​​​​​​ഭ എ​​​​​​പ്പോ​​​​​​ഴും ഒ​​​​​​റ്റ​​​​​​ക്കെ​​​​​​ട്ടാ​​​​​​യി നി​​​​​​ൽ​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​തി​​​​​​നെ മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ർ വ​​​​​​ലി​​​​​​യ കാ​​​​​​ര്യ​​​​​​മാ​​​​​​യാ​​​​​​ണ് കാ​​​​​​ണു​​​​​​ന്ന​​​​​​ത്. വ്യ​​​​​​ത്യ​​​​​​സ്ത ഇ​​​​​​ട​​​​​​വ​​​​​​ക​​​​​​ക​​​​​​ളി​​​​​​ലും വം​​​​​​ശീ​​​​​​യ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലും ഉ​​​​​​ള്ള ന​​​​​​മ്മു​​​​​​ടെ വൈ​​​​​​ദി​​​​​​ക​​​​​​രെ​​​​​​യും സ​​​​​​ന്യ​​​​​​സ്ത​​​​​​രെ​​​​​​യും മാ​​​​​​റ്റി നി​​​​​​യ​​​​​​മി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് ഞ​​​​​​ങ്ങ​​​​​​ൾ ഈ ​​​​​​ഐ​​​​​​ക്യം വ​​​​​​ള​​​​​​ർ​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്. വി​​​​​​ശു​​​​​​ദ്ധ കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​ക​​​​​​ൾ ഒ​​​​​​രു​​​​​​മി​​​​​​ച്ച് ആ​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ക​​​​​​യും കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച​​​​​​ക​​​​​​ൾ സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും എ​​​​​​വി​​​​​​ടെ​​​​​​യൊ​​​​​​ക്കെ സ​​​​​​ഹാ​​​​​​യം ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ണ്ടോ അ​​​​​​വി​​​​​​ടെ​​​​​​യൊ​​​​​​ക്കെ വേ​​​​​​ർ​​​​​​തി​​​​​​രി​​​​​​വു​​​​​​ക​​​​​​ളി​​​​​​ല്ലാ​​​​​​തെ എ​​​​​​ത്തി​​​​​​ച്ചേ​​​​​​രു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു.

? ജീ​​​​​​വ​​​​​​ന്‍റെ പ​​​​​​വി​​​​​​ത്ര​​​​​​ത​​​​​​യെ മാ​​​​​​നി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ​​​​​​സ​​​​​​ന്ദേ​​​​​​ശം ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ നേ​​​​​​രി​​​​​​ടു​​​​​​ന്ന പ്ര​​​​​​ധാ​​​​​​ന ത​​​​​​ട​​​​​​സ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്തൊ​​​​​​ക്കെ​​​​​​യാ​​​​​​ണ്.

സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ൾ ത​​​​​​മ്മി​​​​​​ലു​​​​​​ള്ള വി​​​​​​ശ്വാ​​​​​​സ​​​​​​ക്കു​​​​​​റ​​​​​​വ് ത​​​​​​ന്നെ​​​​​​യാ​​​​​​ണ് പ്ര​​​​​​ധാ​​​​​​ന ത​​​​​​ട​​​സം. ജ​​​​​​ന​​​​​​ക്കൂ​​​​​​ട്ട​​​​​​ത്തി​​​​​​ന്‍റെ കോ​​​​​​പ​​​​​​ത്തെ നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കാ​​​​​​നും നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കാ​​​​​​നും സാ​​​​​​ധി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല. ആ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ൾ കൈ​​​യി​​​​​​ലേ​​​​​​ന്തി​​​​​​യ, സ്വ​​​​​​ന്തം ക​​​​​​മാ​​​​​​ൻ​​​​​​ഡ​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ​​​​​​യും നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ​​​​​​യും മാ​​​​​​ത്രം വാ​​​​​​ക്ക് കേ​​​​​​ൾ​​​​​​ക്കു​​​​​​ന്ന തീ​​​​​​വ്ര​​​​​​വാ​​​​​​ദ ഗ്രൂ​​​​​​പ്പു​​​​​​ക​​​​​​ളെ നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത അ​​​​​​വ​​​​​​സ്ഥ​​​​​​യും.

? ഇ​​​​​​ത്ര​​​​​​യും ഭി​​​​​​ന്നി​​​​​​ച്ചു നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു ചു​​​​​​റ്റു​​​​​​പാ​​​​​​ടി​​​​​​ൽ സ​​​​​​മു​​​​​​ദാ​​​​​​യ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ളെ എ​​​​​​പ്ര​​​​​​കാ​​​​​​രം ഒ​​​​​​രു മേ​​​​​​ശ​​​​​​യ്ക്ക് ചു​​​​​​റ്റു​​​​​​മി​​​​​​രു​​​​​​ത്താ​​​​​​ൻ ക​​​​​​ഴി​​​​​​യും.

ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളു​​​​​​ടെ മേ​​​​​​ശ​​​​​​യി​​​​​​ലേ​​​​​​ക്ക് എ​​​​​​ല്ലാ​​​​​​വ​​​​​​രെ​​​​​​യും കൊ​​​​​​ണ്ടു​​​​​​വ​​​​​​രി​​​​​​ക എ​​​​​​ന്ന​​​​​​ത് അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​യ കാ​​​​​​ര്യ​​​​​​മാ​​​​​​ണ്. അ​​​​​​തി​​​​​​ന് സ​​​​​​മ​​​​​​യ​​​​​​മെ​​​​​​ടു​​​​​​ക്കും, അ​​​​​​ത് ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടാ​​​​​​യി​​​​​​രി​​​​​​ക്കാം, പ​​​​​​ക്ഷേ അ​​​​​​തൊ​​​​​​രി​​​​​​ക്ക​​​​​​ലും അ​​​​​​സാ​​​​​​ധ്യ​​​​​​മ​​​​​​ല്ല. നീ​​​​​​തി എ​​​​​​ന്ന​​​​​​ത് വ​​​​​​ള​​​​​​രെ പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​ണ്. അ​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​യ നീ​​​​​​തി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​ക്ക​​​​​​ഴി​​​​​​ഞ്ഞാ​​​​​​ൽ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് മ​​​​​​റു​​​​​​പ​​​​​​ടി ല​​​​​​ഭി​​​​​​ച്ചു​​​​​​വെ​​​​​​ന്ന ആ​​​​​​ശ്വാ​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​കും.

? മ​​​​​​ണി​​​​​​പ്പുരി​​​​​​ന്‍റെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ ‘​​​​​​വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്ക​​​​​​ൽ നീ​​​​​​തി’ പ്രാ​​​​​​യോ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​കും.

വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്ക​​​​​​ൽ നീ​​​​​​തി​​​​​​ക്ക് പ​​​​​​ല ത​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്. സ്വ​​​​​​ത്തു​​​​​​ക്ക​​​​​​ളും ജീ​​​​​​വി​​​​​​ത​​​​​​വും അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളും ന​​​ഷ്‌​​​ട​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്ക് അ​​​​​​ത് തി​​​​​​രി​​​​​​കെ ന​​​​​​ൽ​​​​​​കു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​ണ് ഒ​​​​​​രു വ​​​​​​ശം. അ​​​​​​ത് ആ​​​​​​ത്മീ​​​​​​യ​​​​​​വും ഭൗ​​​​​​തി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ ത​​​​​​ല​​​​​​ത്തി​​​​​​ലും വി​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ങ്കു​​​​​​വ​​​യ്ക്ക​​​​​​ലി​​​​​​ലും ഒ​​​​​​ക്കെ വ​​​​​​രാം. എ​​​​​​ന്തൊ​​​​​​ക്കെ നാ​​​​​​ശ​​​​​​ന​​​​​​ഷ്‌​​​ട​​​​​​ങ്ങ​​​​​​ൾ സം​​​​​​ഭ​​​​​​വി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടോ, അ​​​​​​തി​​​​​​ന് സാ​​​​​​ധ്യ​​​​​​മാ​​​​​​യ​​​​​​തും ന്യാ​​​​​​യ​​​​​​മാ​​​​​​യ​​​​​​തു​​​​​​മാ​​​​​​യ പ​​​​​​രി​​​​​​ഹാ​​​​​​രം ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ണം. ഇ​​​​​​ത് നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കാ​​​​​​നും ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ൽ​​​​​​കാ​​​​​​നും ശ​​​​​​ക്ത​​​​​​മാ​​​​​​യ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക സം​​​​​​വി​​​​​​ധാ​​​​​​നം ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്. ഭാ​​​​​​വി​​​​​​യി​​​​​​ൽ ന​​​​​​മു​​​​​​ക്ക് ഒ​​​​​​രു​​​​​​മി​​​​​​ച്ച് ജീ​​​​​​വി​​​​​​ക്കാ​​​​​​മെ​​​​​​ന്ന പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യാ​​​​​​ണ് വ​​​​​​ള​​​​​​ർ​​​​​​ത്തി​​​​​​യെ​​​​​​ടു​​​​​​ക്കേ​​​​​​ണ്ട​​​​​​ത്.

? മ​​​​​​ണി​​​​​​പ്പുരി​​​​​​ൽ ഒ​​​​​​രു സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​വും ത​​​​​​ങ്ങ​​​​​​ൾ പാ​​​​​​ർ​​​​​​ശ്വ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രാ​​​​​​ണെ​​​​​​ന്ന് ചി​​​​​​ന്തി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ എ​​​​​​ന്തൊ​​​​​​ക്കെ രാ​​​​​​ഷ്‌​​​ട്രീ​​​​​​യ-​​​​​​ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​രി​​​​​​ഷ്കാ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​ണ് അ​​​​​​ടി​​​​​​യ​​​​​​ന്തി​​​​​​ര​​​​​​മാ​​​​​​യി വേ​​​​​​ണ്ട​​​​​​ത്.

മ​​​​​​ണി​​​​​​പ്പുരി​​​​​​നെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചി​​​​​​ട​​​​​​ത്തോ​​​​​​ളം ‘ഭൂ​​​​​​മി’ ​​​എ​​​​​​ന്ന​​​​​​ത് വ​​​​​​ള​​​​​​രെ നി​​​​​​ർ​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യ പ്ര​​​​​​ശ്ന​​​​​​മാ​​​​​​ണ്. ഭൂ​​​​​​മി​​​​​​യു​​​​​​ടെ പ​​​​​​ങ്കു​​​​​​വ​​​യ്​​​​​​ക്ക​​​​​​ലും കൈ​​​​​​വ​​​​​​ശം വ​​​യ്ക്ക​​​​​​ലു​​​​​​മെ​​​​​​ല്ലാം ഇ​​​​​​വി​​​​​​ടെ വ​​​​​​ലി​​​​​​യ ത​​​​​​ർ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കു​​​​​​ന്നു​​​​​​ണ്ട്. മ​​​​​​ല​​​​​​യോ​​​​​​ര മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ ഗോ​​​​​​ത്ര​​​​​​വ​​​​​​ർ​​​​​​ഗ​​​​​​ക്കാ​​​​​​രു​​​​​​ണ്ട്, താ​​​​​​ഴ്‌​​​​​​വ​​​​​​ര​​​​​​യി​​​​​​ലെ മെ​​​​​​യ്തേ​​​​​​യി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​രു​​​​​​മു​​​​​​ണ്ട്. മെ​​​​​​യ്തേ​​​​​​യി​​​​​​ക​​​​​​ൾ ഗോ​​​​​​ത്ര​​​​​​വ​​​​​​ർ​​​​​​ഗ പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​ര​​​​​​ല്ല. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ആ​​​​​​കെ ഭൂ​​​​​​മി​​​​​​യു​​​​​​ടെ പ​​​​​​ത്ത് ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ് അ​​​​​​വ​​​​​​രു​​​​​​ടെ കൈ​​​​​​വ​​​​​​ശ​​​​​​മു​​​​​​ള്ള​​​​​​ത്. ബാ​​​​​​ക്കി തൊ​​​​​​ണ്ണൂ​​​​​​റ് ശ​​​​​​ത​​​​​​മാ​​​​​​നം ഗോ​​​​​​ത്ര​​​​​​വ​​​​​​ർ​​​​​​ഗ​​​ക്കാ​​​​​​രു​​​​​​ടെ ഭൂ​​​​​​മി​​​​​​യാ​​​​​​ണ്.

അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ഭൂ​​​​​​മി സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു​​​​​​ള്ള ത​​​​​​ർ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ ശാ​​​​​​ശ്വ​​​​​​ത​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ടേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. അ​​​​​​തോ​​​​​​ടൊ​​​​​​പ്പം ത​​​​​​ന്നെ സ​​​​​​ർ​​​​​​ക്കാ​​​​​​ർ വി​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളും അ​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ളും ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും ഒ​​​​​​രു വി​​​​​​ഭാ​​​​​​ഗം കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി കൈ​​​​​​ക്ക​​​​​​ലാ​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടോ, ആ​​​​​​ർ​​​​​​ക്കെ​​​​​​ങ്കി​​​​​​ലും അ​​​​​​ത് നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​​​ണ്ടോ എ​​​​​​ന്നും പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്ക​​​​​​ണം. 

? മ​​​​​​ണി​​​​​​പ്പുരി​​​​​​ലെ ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ല സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ന് ഈ ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ മൊ​​​​​​ത്ത​​​​​​ത്തി​​​​​​ലു​​​​​​ള്ള ഭൂ​​​മി​​​യു​​​ടെ ഘ​​​ട​​​ന​​​ എ​​​​​​ത്ര​​​​​​ത്തോ​​​​​​ളം പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​ണ്.

ഇ​​​വി​​​ടെ ചു​​​​​​രു​​​​​​ക്കം ദേ​​​​​​ശീ​​​​​​യ-​​​​​​സം​​​​​​സ്ഥാ​​​​​​ന പാ​​​​​​ത​​​​​​ക​​​​​​ൾ മാ​​​​​​ത്ര​​​​​​മേ​​​​​​യു​​​​​​ള്ളൂ. ഈ ​​​​​​ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും ഒ​​​​​​രു വ​​​​​​ഴി ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യാ​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ജീ​​​​​​വി​​​​​​തം​​​ത​​​​​​ന്നെ ഇ​​​​​​ല്ലാ​​​​​​താ​​​​​​കും. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ന​​​​​​മ്മു​​​​​​ടെ അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ന​​​​​​മു​​​​​​ക്ക് വ്യ​​​​​​ക്ത​​​​​​ത വേ​​​​​​ണം. ഭ​​​​​​യ​​​​​​മി​​​​​​ല്ലാ​​​​​​തെ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ച​​​​​​ര​​​​​​ക്കു​​​​​​വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യി സ​​​​​​ഞ്ച​​​​​​രി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യ​​​​​​ണം.

? മ​​​​​​ണി​​​​​​പ്പൂ​​​​​​രി​​​​​​ലെ സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ൾ ഒ​​​​​​ന്നി​​​​​​ച്ച് ഒ​​​​​​രു ‘ലോ​​​​​​ക സ​​​​​​മാ​​​​​​ധാ​​​​​​ന കേ​​​​​​ന്ദ്ര​​​​​​മാ​​​​​​യി’ മാ​​​​​​റ​​​​​​ണ​​​​​​മെ​​​​​​ന്ന വ​​​​​​ലി​​​​​​യൊ​​​​​​രു ദീ​​​​​​ർ​​​​​​ഘ​​​​​​വീ​​​​​​ക്ഷ​​​​​​ണം അ​​​ങ്ങ് മു​​​​​​ന്നോ​​​​​​ട്ടു​​​വ​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ല്ലോ.

ഈ ​​​​​​വ​​​​​​ലി​​​​​​യ ആ​​​​​​ശ​​​​​​യ​​​​​​ത്തെ എ​​​​​​ങ്ങ​​​​​​നെ പ്രാ​​​​​​യോ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​ക്കാ​​​​​​നാ​​​​​​കും
മ​​​​​​നു​​​​​​ഷ്യ മ​​​​​​ന​​​സു​​​​​​ക​​​​​​ളു​​​​​​ടെ യ​​​​​​ഥാ​​​​​​ർ​​​ഥ സ്വ​​​​​​പ്‌​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് ന​​​​​​മ്മ​​​​​​ൾ മ​​​​​​ട​​​​​​ങ്ങ​​​​​​ണം. എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും വേ​​​​​​ണ്ട​​​​​​ത് സ​​​​​​ന്തോ​​​​​​ഷ​​​​​​വും സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​വും സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ത്വ​​​​​​വു​​​​​​മാ​​​​​​ണ്. ‘മ​​​​​​ണി​​​​​​പ്പുർ ഉ​​​​​​ട​​​​​​മ്പ​​​​​​ടി 2026’ (Manipur Agreement 2026) എ​​​​​​ന്ന​​​​​​ത് സാ​​​​​​ധ്യ​​​​​​മാ​​​​​​കും, ന​​​​​​മ്മ​​​​​​ൾ എ​​​​​​ല്ലാ​​​​​​വ​​​​​​രും ‘അ​​​​​​തെ’ എ​​​​​​ന്ന് പ​​​​​​റ​​​​​​യാ​​​​​​ൻ ത​​​​​​യ്യാ​​​​​​റാ​​​​​​യാ​​​​​​ൽ.

? ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ സ​​​​​​മു​​​​​​ദാ​​​​​​യം എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ എ​​​​​​ന്തെ​​​​​​ങ്കി​​​​​​ലും പ്ര​​​​​​ത്യേ​​​​​​ക പ​​​​​​ങ്ക് വ​​​​​​ഹി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കു​​​​​​മോ.

ന​​​​​​മ്മ​​​​​​ൾ ക്രി​​​​​​സ്തു​​​​​​വി​​​​​​ന്‍റെ വ​​​​​​ഴി​​​​​​യി​​​​​​ലാ​​​​​​ണ് സ​​​​​​ഞ്ച​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ‘ക്ഷ​​​​​​മി​​​​​​ക്കു​​​​​​ക’ എ​​​​​​ന്ന​​​​​​ത് വ​​​​​​ലി​​​​​​യൊ​​​​​​രു വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​ണ്. കാ​​​​​​ര​​​​​​ണം ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​ള്ളി​​​​​​ലെ മു​​​​​​റി​​​​​​വു​​​​​​ക​​​​​​ൾ അ​​​​​​ത്ര​​​​​​യ്ക്ക് ആ​​​​​​ഴ​​​​​​ത്തി​​​​​​ലു​​​​​​ള്ള​​​​​​താ​​​​​​ണ്. എ​​​​​​ങ്കി​​​​​​ലും ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് ക്രി​​​​​​സ്തു​​​​​​വി​​​​​​ന്‍റെ ക​​​​​​രു​​​​​​ണ​​​​​​യും സ്നേ​​​​​​ഹ​​​​​​വും എ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ ഞ​​​​​​ങ്ങ​​​​​​ൾ നി​​​​​​ര​​​​​​ന്ത​​​​​​രം ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്.

? സ​​​​​​ഭ​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​ത്തു​​​​​​നി​​​​​​ന്ന് അ​​​​​​ത്ത​​​​​​രം പു​​​​​​തി​​​​​​യ മു​​​​​​ൻ​​​​​​കൈ​​​​​​ക​​​​​​ൾ എ​​​​​​ന്തെ​​​​​​ങ്കി​​​​​​ലു​​​​​​മു​​​​​​ണ്ടോ.

തീ​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യും. ഇ​​​​​​ത് ഇം​​​​​​ഫാ​​​​​​ൽ അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ മാ​​​​​​ത്രം ശ്ര​​​​​​മ​​​​​​മ​​​​​​ല്ല. നി​​​​​​ര​​​​​​വ​​​​​​ധി രൂ​​​​​​പ​​​​​​ത​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും സ​​​​​​ന്യ​​​​​​സ്ത സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും ഒ​​​​​​രു വ​​​​​​ലി​​​​​​യ ശൃം​​​​​​ഖ​​​​​​ല ഇ​​​​​​തി​​​​​​നാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. അ​​​​​​വ​​​​​​ർ പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​ക​​​​​​ളോ​​​​​​ടെ​​​​​​യും സ​​​​​​ഹാ​​​​​​യ​​​​​​ങ്ങ​​​​​​ളോ​​​​​​ടെ​​​​​​യും ഒ​​​​​​പ്പ​​​​​​മു​​​​​​ണ്ട്. മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​രെ കേ​​​​​​ൾ​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​തും വ​​​​​​ള​​​​​​രെ പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട ഒ​​​​​​ന്നാ​​​​​​ണ്. മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഇ​​​​​​തി​​​​​​ൽ വ​​​​​​ലി​​​​​​യ പ​​​​​​ങ്കു​​​​​​ണ്ട്. സ്നേ​​​​​​ഹ​​​​​​ത്തോ​​​​​​ടെ സ​​​​​​ത്യം വി​​​​​​ളി​​​​​​ച്ചു​​​​​​പ​​​​​​റ​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ് വേ​​​​​​ണ്ട​​​​​​ത്.

സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി ദാ​​​​​​ഹി​​​​​​ക്കു​​​​​​ന്ന സംസ്ഥാനം

ക​​​​​​ഴി​​​​​​ഞ്ഞ മൂ​​​​​​ന്നു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ലേ​​​​​​റെ​​​​​​യാ​​​​​​യി ക​​​​​​ലാ​​​​​​പ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യ ക​​​​​​ടു​​​​​​ത്ത അ​​​​​​നി​​​​​​ശ്ചി​​​​​​ത​​​​​​ത്വ​​​​​​ത്തി​​​​​​ലും രാ​​​ഷ്‌​​​ട്രീ​​​യ സ്തം​​​​​​ഭ​​​​​​നാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലു​​​​​​മാ​​​​​​ണ് വ​​​​​​ട​​​​​​ക്കു​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ മ​​​​​​ണി​​​​​​പ്പുർ.

മെ​​​​​​യ്തേ​​​​​​യ് - കു​​​​​​ക്കി സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ൾ ത​​​​​​മ്മി​​​​​​ൽ 2023 മേ​​​​​​യ് മൂ​​​ന്നി​​​ന് ​​​ആ​​​​​​രം​​​​​​ഭി​​​​​​ച്ച ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര സം​​​​​​ഘ​​​​​​ർ​​​​​​ഷം സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​മൂ​​​​​​ഹി​​​​​​ക ഘ​​​​​​ട​​​​​​ന​​​​​​യെ​​​​​​യും സ​​​​​​മ്പ​​​​​​ദ്‌​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​യെ​​​​​​യും ത​​​​​​ക​​​​​​ർ​​​​​​ത്തു. രാ​​​ഷ്‌​​​ട്ര​​​പ​​​​​​തി ഭ​​​​​​ര​​​​​​ണത്തിനു ശേഷം വന്ന പു​​​​​​തി​​​​​​യ സ​​​​​​ർ​​​​​​ക്കാ​​​​​​ർ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു പു​​​​​​തി​​​​​​യ പാ​​​​​​ത വെ​​​​​​ട്ടി​​​​​​ത്തു​​​​​​റ​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ചു​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്.

എ​​​​​​ന്നാ​​​​​​ൽ, സ​​​​​​മാ​​​​​​ധാ​​​​​​ന ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ട​​​​​​യി​​​​​​ലാ​​​​​​ണ് സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് പു​​​​​​തി​​​​​​യൊ​​​​​​രു ഗോ​​​​​​ത്രീ​​​​​​യ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി കൂ​​​​​​ടി ഉ​​​​​​ട​​​​​​ലെ​​​​​​ടു​​​​​​ത്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. നാ​​​​​​ഗാ വി​​​​​​ഭാ​​​​​​ഗ​​​​​​വും കു​​​​​​ക്കി​​​​​​ക​​​​​​ളും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള പ​​​​​​ഴ​​​​​​യ ശ​​​​​​ത്രു​​​​​​ത വീ​​​​​​ണ്ടും ത​​​​​​ല​​​​​​പൊ​​​​​​ക്കി​​​​​​യ​​​​​​ത് മ​​​​​​ണി​​​​​​പ്പുരി​​​​​​നെ പു​​​​​​തി​​​​​​യൊ​​​​​​രു ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര ക​​​​​​ല​​​​​​ഹ​​​​​​ത്തി​​​​​​ൽ എ​​​​​​ത്തി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു.

Tags : Manipur Peace not impossible

Recent News

Corehub Up