x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: June 23, 2026 09:59 PM IST | Updated: June 23, 2026 09:59 PM IST

വ​​​​ട​​​​ക്ക​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ലെ കു​​​​ടി​​​​യേ​​​​റ്റ​​ജ​​ന​​ത​​യ്ക്ക് ദീ​​​​പി​​​​ക പ​​​​ത്ര​​​​മെ​​​​ന്ന​​​​ത് ഒ​​​​രു വി​​​​കാ​​​​ര​​​​മാ​​​​ണ്. സ്വ​​​​ന്തം നാ​​​​ടി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഇ​​​​ട​​​​യി​​​​ൽ മ​​​​ന​​​​സി​​​​ൽ ചേ​​​​ർ​​​​ത്തു​​​​വ​​​​ച്ചൊ​​​​രു വി​​​​കാ​​​​രം.

കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്ത് കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലെ ത​​​​യ്യേ​​​​നി​​​​യി​​​​ലും ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ എ​​​​ടൂ​​​​രി​​​​ലു​​​​മു​​​​ള്ള കു​​​​ടും​​​​ബവീ​​​​ടു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​മ്പോ​​​​ഴാ​​​​ണ് ഞാ​​​​ൻ ആ​​​​ദ്യ​​​​മാ​​​​യി ദീ​​​​പി​​​​ക​​​​യെ അ​​​​ടു​​​​ത്ത​​​​റി​​​​യു​​​​ന്ന​​​​ത്. സ്കൂ​​​​ൾ പ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്ത് മ​​​​റ്റു പ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ദീ​​​​പി​​​​ക വാ​​​​യ​​​​ന​​​​യും ശീ​​​​ല​​​​മാ​​​​ക്കി​​​​യ​​​​തി​​​​ലൂ​​​​ടെ പൊ​​​​തു​​​​വി​​​​ജ്ഞാ​​​​ന​​​​വും ആ​​​​നു​​​​കാ​​​​ലി​​​​ക സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വ്യ​​​​ക്ത​​​​മാ​​​​യ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ളും ആ​​​​ർ​​​​ജി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞു.

ച​​​​ല​​​​ച്ചി​​​​ത്ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് ആ​​​​ദ്യ​​​​മാ​​​​യി എ​​​​ത്തി​​​​യ കാ​​​​ലം മു​​​​ത​​​​ൽ എ​​​​നി​​​​ക്ക് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം പ്രോ​​​​ത്സാ​​​​ഹ​​​​നം ത​​​​ന്ന പ​​​​ത്ര​​​​വും ദീ​​​​പി​​​​ക​​​​യാ​​​​ണ്. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ 140-ാം വ​​​​ർ​​​​ഷ​​​​ത്തി​​ലെ​​ത്തി​​യ ദീ​​​​പി​​​​ക​​​​യ്ക്ക് എ​​​​ല്ലാ​​​​വി​​​​ധ ആ​​​​ശം​​​​സ​​​​ക​​​​ളും നേ​​​​രു​​​​ന്നു.

- നി​​​​വേ​​​​ദ തോ​​​​മ​​​​സ് (ച​​​​ല​​​​ച്ചി​​​​ത്ര താ​​​​രം)

Tags : Satyaduthika celebrates deepika@140

Recent News

Corehub Up