x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: August 21, 2026 02:00 AM IST | Updated: August 21, 2026 02:00 AM IST

ദൂ​ര​ദര്‍​ശ​ൻ മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​വമാ​ധ്യ​മ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ലോ​ക​ത്തു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ന​മ്മ​ൾ അ​റി​ഞ്ഞി​രു​ന്ന​തു പ​ത്ര​ത്തി​ലൂ​ടെ​യാ​ണ്. കേ​ര​ള ജ​ന​ത​യു​ടെ വീ​ട്ടി​ലെ​ത്തി​യ ആ​ദ്യ വ​ർ​ത്ത​മാ​ന പ​ത്രം ദീപി​ക​യാ​ണ്.

പ​ത്രം വാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു ദി​വ​സ​ത്തെ​പ്പ​റ്റി ചി​ന്തി​ക്കാ​ൻ​പോ​ലും സാ​ധി​ക്കി​ല്ല. കേ​ര​ള​ത്തി​ന്‍റെ ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്ത് ദീ​പി​ക ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വ​ള​രെ വ​ലു​താ​ണ്. ക​ലാ​കാ​ര​ൻ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ന്ന ന​യ​മാ​ണ് ദീ​പി​ക​യ്ക്ക്. എ​ന്‍റെ നാ​ട​ക​വും നാ​ട​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പു​ര​സ്കാ​ര​ങ്ങ​ളു​ടെ വാ​ർ​ത്ത​യും പ​ട​വും ന​ൽ​കി ദീ​പി​ക എ​ക്കാ​ല​ത്തും പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ണ്ട്.


മ​ല​യാ​ള ഭാ​ഷ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ദീ​പി​ക വ​ലി​യ സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കി​യ​ത്. മൂ​ല്യ​ത്തി​ലും സ​ത്യ​ത്തി​ലും എ​പ്പോ​ഴും ഉ​റ​ച്ചു നി​ൽ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ദീ​പി​ക​യ്ക്കു​ള്ള​ത്.

പ്ര​ദീ​പ് മാ​ള​വി​ക നാ​ട​ക ന​ട​ൻ, സം​വി​ധാ​യ​ക​ൻ, സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ്

Tags : Satyaduthika celebrates 140 years of light

Recent News

Corehub Up