x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: September 19, 2026 11:49 PM IST | Updated: September 19, 2026 11:49 PM IST

ആ​​​ന്‍റ​​​ണി തോ​​​മ​​​സ്

സ​​​ത്യ​​​ദൂ​​​തി​​​ക​​​യാ​​​യ ദീ​​​പി​​​ക സാം​​​സ്കാ​​​രി​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ ദീ​​​പ​​​മാ​​​ണ്. നി​​​ര​​​വ​​​ധി പ്ര​​​തി​​​ലോ​​​മ ശ​​​ക്തി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ, 140 വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി മൂ​​​ല്യ​​​ങ്ങ​​​ളെ മു​​​റു​​​കെ​​​പ്പി​​​ടി​​​ച്ച് ദീ​​​പി​​​ക മു​​​ന്നേ​​​റു​​​ന്നു.

മ​​​ര​​​ണ​​​സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ ക​​​രാ​​​ള​​​ഹ​​​സ്ത​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഈ ​​​നാ​​​ടി​​​ന്‍റെ ക​​​വ​​​ച​​​മാ​​​യി ജീ​​​വ​​​ന്‍റെ സം​​​സ്കാ​​​ര​​​മെ​​​ന്ന പ്ര​​​കാ​​​ശ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​ക്കു​​​ക​​​യാ​​​ണ് ദീ​​​പി​​​ക. നി​​​രീ​​​ശ്വ​​​ര യു​​​ക്തി​​​വാ​​​ദ സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ൾ​​​ക്കും വ്യാ​​​ജ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര ചി​​​ന്താ​​​ഗ​​​തി​​​ക​​​ൾ​​​ക്കും അ​​​തി​​​രു​​​ക​​​വി​​​ഞ്ഞ മ​​​ത തീ​​​വ്ര​​​വാ​​​ദ ഭീ​​​ക​​​ര പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ ദീ​​​പി​​​ക​​​യു​​​ടെ തൂ​​​ലി​​​ക ച​​​ലി​​​ച്ചു​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു.

ദീ​​​പി​​​ക​​​യോ​​​ടൊ​​​ത്ത്, അ​​​തി​​​ന്‍റെ കി​​​ത​​​പ്പി​​​ലും കു​​​തി​​​പ്പി​​​ലും താ​​​ങ്ങാ​​​യി, ത​​​ണ​​​ലാ​​​യി, ആ​​​വേ​​​ശ​​​മാ​​​യി നി​​​ല​​​യു​​​റ​​​പ്പി​​​ക്കാ​​​ൻ ന​​​മു​​​ക്ക് പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​രാ​​​കാം.

-ആ​​​ന്‍റ​​​ണി തോ​​​മ​​​സ് മ​​​ല​​​യി​​​ൽ,പ്ര​​​സി​​​ഡ​​​ന്‍റ്, ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബ്,
ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up