x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: September 17, 2026 11:56 PM IST | Updated: September 17, 2026 11:56 PM IST

ഫാ. ​ഡോ. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ

എ​നി​ക്ക് എ​പ്പോ​ഴും തോ​ന്നി​യി​ട്ടു​ള്ള​ത്, മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യ ഒ​രു സം​വി​ധാ​ന​മാ​ണ് ദീ​പി​ക എ​ന്നാ​ണ്. സ​ത്യം ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പ​റ​യാ​ൻ, ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ മ​ല​യാ​ള​ത്തി​ൽ തെ​ളി​ഞ്ഞ ആ​ദ്യ​ത്തെ ദീ​പ​മാ​ണ് ദീ​പി​ക.

കാ​ല​ത്തി​നൊ​പ്പം വ​ള​രാ​ൻ അ​നേ​കം മ​ക്ക​ൾ ഇ​തി​നെ സ​ഹാ​യി​ക്കു​ന്നതും അ​നേ​കം പേ​ർ രാ​ത്രി​യും പ​ക​ലും ജോ​ലി ചെ​യ്യു​ന്ന​തും കാ​ണു​ന്ന​തി​ൽ വ​ലി​യ സ​ന്തോ​ഷം.

എ​ല്ലാ​വ​രും ദീ​പി​ക വാ​യി​ക്കു​ക​യും വ​രി​ക്കാ​രാ​വു​ക​യും ചെ​യ്തു​കൊ​ണ്ട് സ​ത്യ​ത്തി​ന്‍റെ ഈ ​സാ​മൂ​ഹ്യ സം​രം​ഭ​ത്തെ ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ​യെ​ന്നു പ്രാ​ർ​ഥി​ക്കു​ന്നു. ജ​ന​ങ്ങ​ൾ ഇ​നി​യും അ​ത് ഏ​റ്റെ​ടു​ത്തു വ​ള​ർ​ത്ത​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്യു​ന്നു.

- ഫാ. ​ഡോ. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ (ഡ​യ​റ​ക്ട​ർ, കൃ​പാ​സ​നം)

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up