x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാർ റൂമിൽ താരം സമൂഹമാധ‍്യമം

ലി​​​ജോ ടി. ജോർജ്
Published: March 16, 2026 12:41 AM IST | Updated: March 16, 2026 12:41 AM IST

കോ​​​​ട്ട​​​​യം: മൈ​​​​ക്കും കോ​​​​ളാ​​​​മ്പി​​​​യും ചു​​​​മ​​​​രെ​​​​ഴു​​​​ത്തു​​​​മെ​​​​ല്ലാം അ​​​​ര​​​​ങ്ങു​​​​വാ​​​​ണി​​​​രു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ക്കാ​​​​ല​​​​ത്തി​​​​ന് വി​​​​ട ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ് രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ. പു​​​​ത്ത​​​​ൻ​​​​കാ​​​​ല​​​​ത്ത് സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്താ​​​​ൽ ന്യൂ​​​​ജെ​​​​ൻ പ്ര​​​​ചാ​​​​ര​​​​ണ​​​​രീ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​ണ് പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഇ​​​​പ്പോ​​​​ൾ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും പ​​​​രാ​​​​മാ​​​​വ​​​​ധി വോ​​​​ട്ടു​​​​റ​​​​പ്പി​​​​ക്കാ​​​​ൻ സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ രീ​​​​തി​​​​ക​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും.

പ്രാ​​​​യ​​​​മ​​​​റി​​​​ഞ്ഞു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം

പ​​​​തി​​​​വി​​​​ൽ​​​നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി എ​​​​ല്ലാ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ഇ​​​​ക്കു​​​​റി സ​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ വ​​​​ഴി​​​​യു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ പ​​​​ണം വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത പ്ര​​​​ചാ​​​​ര​​​​ണ ശൈ​​​​ലി​​​​ക​​​​ളേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ളി​​​​ലേ​​​​ക്ക് വേ​​​​ഗ​​​​മെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന​​​​താ​​​​ണ് ഇ​​​​ത്ത​​​​രം പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക​​​​ത.

ഓ​​​​രോ പ്രാ​​​​യ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​രും ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മം ഏ​​​​തെ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞാ​​​​ണ് പ്ര​​​​ചാ​​​​ര​​​​ണം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് നാ​​​​ളു​​​​ക​​​​ൾ​​​​ക്ക് മു​​​​മ്പു​​​​ത​​​​ന്നെ ഓ​​​​രോ പ്രാ​​​​യ​​​​വി​​​​ഭാ​​​​ഗ​​​​വും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ഏ​​​​തെ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ൾ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​യി​​​രു​​​ന്നു.

യൂ​​​​ത്തി​​​​നാ​​​​യി ഇ​​​​ൻ​​​​സ്റ്റ

18നും 25​​​​നും ഇ​​​​ട​​​​യി​​​​ലു​​​​ള്ള യു​​​​വ​​​​വോ​​​​ട്ട​​​​ർ​​​​മാ​​​​ർ അ​​​​ധി​​​​ക​​​​വും സ​​​​മ​​​​യം ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ൻ​​​​സ്റ്റാ​​​​ഗ്രാ​​​​മി​​​​ലാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ ഇ​​​​ൻ​​​​സ്റ്റാ​​​​ഗ്രാം വ​​​​ഴി​​​​യാ​​​​ണ് ഇ​​​​ത്ത​​​​രം വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ലേ​​​​ക്ക് രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ക​​​​ട​​​​ന്നു​​​​ചെ​​​​ല്ലു​​​​ന്ന​​​​ത്. റീ​​​​ൽ​​​​സാ​​​​ണ് ഈ ​​​​പ്രാ​​​​യ​​​​ക്കാ​​​​രി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് കാ​​​​മ്പ​​​​യി​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്. അ​​​​ധി​​​​കം രാ​​​​ഷ്‌​​​ട്രീ​​​​യം പ​​​​റ​​​​യാ​​​​ത്ത വി​​​​ക​​​​സ​​​​ന​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന റീ​​​​ൽ​​​​സ് ഇ​​​​ത്ത​​​​ര​​​​ക്കാ​​​​രി​​​​ൽ സ്വാ​​​​ധീ​​​​നം സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു.

സാ​​​​ധാ​​​​ര​​​​ണ റീ​​​​ൽ​​​​സ് മു​​​​ത​​​​ൽ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ൾ മു​​​​ട​​​​ക്കി ഡ്രോ​​​​ൺ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും മ​​​​റ്റ് ആ​​​​ധൂ​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള റീ​​​​ൽ​​​​സു​​​​ക​​​​ൾ വ​​​​രെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്. ഷോ​​​​ർട്ട് വീ​​​​ഡി​​​​യോ​​​​യി​​​​ലൂ​​​​ടെ പ​​​​രാ​​​​മ​​​​വ​​​​ധി വൃ​​​​ത്യ​​​​സ്ത​​​​ത​​​​യാ​​​​ണ് മു​​​​ന്നോ​​​​ട്ടു​​​​വ​​​യ്ക്കു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​ഐ നി​​​​ർ​​​​മി​​​​ത വീ​​​​ഡി​​​​യോ​​​​ക​​​​ൾ​​​​ക്ക് യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​ണ് ഈ ​​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. കൃ​​​​ത്രി​​​​മ​​​​ത്വം ഇ​​​​ല്ലാ​​​​ത്ത റീ​​​​ൽ​​​​സാ​​​​ണ് വേ​​​​ഗ​​​​ത്തി​​​​ൽ ഈ ​​​​പ്രാ​​​​യ​​​​ക്കാ​​​​രി​​​​ൽ സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

26നും 45​​​​നും ഇ​​​​ട​​​​യി​​​​ലു​​​​ള്ള​​​​വ​​​​രെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​​​ൻ ഇ​​​​ൻ​​​​സ്റ്റാ​​​​ഗ്രാ​​​​മി​​​​നൊ​​​​പ്പം ഫേസ്ബു​​​​ക്ക്, യൂ​​​​ട്യൂ​​​​ബ് തു​​​​ട​​​​ങ്ങി​​​​യ സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ​​​​യും ​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. ഫേസ് ബു​​​​ക്കി​​​​ലു​​​​ടെ കാ​​​മ്പ​​​​യി​​​​ൻ വീ​​​​ഡി​​​​യോ​​​​സ്, യൂ​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ലു​​​​ക​​​​ൾ വ​​​​ഴി​​​​യു​​​​ള്ള സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​മു​​​​ഖ​​​​ങ്ങ​​​​ൾ, ഫേസ്ബു​​​​ക്ക് ഗ്രൂ​​​​പ്പു​​​​ക​​​​ൾ വ​​​​ഴി​​​​യു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഇ​​​​വി​​​​ടെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.

മു​​​​ഖ്യം വാ​​​​ട്സാ​​​​പ്പ്

മ​​​​റ്റെ​​​​ല്ലാ സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ ഉ​​​​പ​​​​രി​​​​യാ​​​​യി വാ​​​​ട്സ് ആ​​​​പ്പാ​​​​ണ് ഇ​​​പ്പോ​​​ൾ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. മ​​​​റ്റ് സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് എ​​​​ത്തി​​​​ച്ചേ​​​​രാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വാ​​​​ട്സ് ആ​​​​പ്പി​​​​ന് എ​​​​ത്തി​​​​ച്ചേ​​​​രാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന​​​​താ​​​​ണ് ഇ​​​​തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത. പ്ര​​​​ധാ​​​​ന​​​​മാ​​​​യും 45 വ​​​​യ​​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രെ​​​​യാ​​​​ണ് വാ​​​​ട്സ് ആ​​​​പ്പി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ചെ​​​​റു വീ​​​​ഡി​​​​യോ​​​​ക​​​​ൾ മു​​​​ത​​​​ൽ പോ​​​​സ്റ്റ​​​​ർ, ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി സ​​​​ക​​​​ല​​​​പ്ര​​​​ചാ​​​​ര​​​​ണ ത​​​​ന്ത്ര​​​​ങ്ങ​​​​ളും വാ​​​​ട്സ് ആ​​​​പ്പി​​​​ലൂ​​​​ടെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​ത്ത​​​​വ​​​​ണ മി​​​ക്ക പാ​​​ർ​​​ട്ടി​​​ക​​​ളും ത​​​​ങ്ങ​​​​ളു​​​​ടെ കാ​​​​മ്പ​​​​യി​​​​നു​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് 50 മു​​​​ത​​​​ൽ 80 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള പ​​​​തി​​​​നാ​​​​യ​​​​ര​​​​ത്തോ​​​​ളം വാ​​​​ട്സ് ആ​​​​പ്പ് ഗ്രൂ​​​​പ്പു​​​​ക​​​​ളാ​​​​ണ് സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഒ​​​​രു പ്ര​​​​ത്യേ​​​​ക വി​​​​ഷ​​​​യം ട്രെ​​​​ൻ​​​​ഡാ​​​​ക്കി അ​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കാ​​​​നാ​​​​ണ് ഇ​​​​ത്ത​​​​രം ഗ്രൂ​​​​പ്പു​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ത​​​​ന്ത്ര​​​​ങ്ങ​​​​ൾ മെ​​​​ന​​​​യാ​​​​ൻ വ​​​​ൻ ടീം

2014​​​​ലെ ലോ​​​​ക്സ​​​​ഭാ തെര​​​​ഞ്ഞെ​​​​ടു​​​​പ്പ് മു​​​​ത​​​​ലാ​​​​ണ് രാ​​​​ജ്യ​​​​ത്ത് സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ വ​​​​ഴി​​​​യു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം ശ​​​​ക്ത​​​​മാ​​​​യ​​​ത്. ഇ​​​​ന്ന് എ​​​​ല്ലാ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കും അ​​​​വ​​​​രു​​​​ടേ​​​​താ​​​​യ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ സെ​​​​ല്ലു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ലു​​​​ണ്ട്. രാ​​​​ജ്യം ഭ​​​​രി​​​​ക്കു​​​​ന്ന ബി​​​​ജെ​​​​പി​​​​ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ലു​​​​ള്ള സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ സെ​​​​ല്ലി​​​​ൽ 150ല​​​​ധി​​​​കം ക​​​​ണ്ട​​​​ന്‍റ് ക്രിയേ​​​​റ്റേഴ്സ് ശ​​​​ന്പളാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.


സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ല്ലാ മു​​​​ന്ന​​​​ണി​​​​ക​​​​ൾ​​​​ക്കും ത​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​യ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ ടീം ​​​​ഇ​​​​തി​​​​നോ​​​​ട​​​​കം പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​ണ്ട​​​ന്‍റ് ക്രി​​​​യേ​​​​റ്റ്ഴ്സ്, വീ​​​​ഡി​​​​യോ എ​​​​ഡി​​​​റ്റ​​​​ർ​​​​മാ​​​​ർ, പോ​​​​സ്റ്റ​​​​ർ ഡി​​​​സൈ​​​​ന​​​​ർ​​​​മാ​​​​ർ അ​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ളാ​​​​ണ് ഇ​​​​തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.

Tags : Social media star war room

Recent News

Corehub Up