x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭരണഘടനാവിരുദ്ധമായ എഫ്സിആർഎ ഭേദഗതി ബിൽ 2026; സാധാരണക്കാർക്ക് വെല്ലുവിളി

ജോ​​​ണി പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ൽ
Published: April 11, 2026 12:24 AM IST | Updated: April 11, 2026 12:26 AM IST

2010ൽ ​​​​​​പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് പാ​​​​​​സാ​​​​​​ക്കി​​​​​​യ വി​​​​​​ദേ​​​​​​ശ ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ നി​​​​​​യ​​​​​​മം (എ​​​എ​​​ഫ്സി​​​ആ​​​ർ​​​എ), 1976ലെ ​​​​​​പ​​​​​​ഴ​​​​​​യ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന് ബ​​​​​​ദ​​​​​​ലാ​​​​​​യാ​​​​​​ണ് അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്. രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​രം, അ​​​​​​ഖ​​​​​​ണ്ഡ​​​​​​ത, പൊ​​​​​​തു​​​​​​താ​​​​​​ത്പ​​​​​​ര്യം എ​​​​​​ന്നി​​​​​​വ​​​​​​യെ ബാ​​​​​​ധി​​​​​​ക്കു​​​​​​ന്ന ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള വി​​​​​​ദേ​​​​​​ശ ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ദു​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗം ത​​​​​​ട​​​​​​യു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു ഈ ​​​​​​നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ പ്രാ​​​​​​ഥ​​​​​​മി​​​​​​ക ല​​​​​​ക്ഷ്യം. 2011 മേ​​​​​​യ് ഒ​​​​​​ന്നിനാണ് പ​​​​​​രി​​​​​​ഷ്ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട നി​​​​​​യ​​​​​​മം രാ​​​​​​ജ്യ​​​​​​ത്ത് ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യി നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ന്ന​​​​​​ത്. ഈ ​​​​​​നി​​​​​​യ​​​​​​മം കേ​​​​​​വ​​​​​​ലം ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും ഒ​​​​​​രു മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തെ​​​​​​യോ പ്ര​​​​​​ത്യേ​​​​​​ക സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളെ​​​​​​യോ മാ​​​​​​ത്രം ബാ​​​​​​ധി​​​​​​ക്കു​​​​​​ന്ന ഒ​​​​​​ന്ന​​​​​​ല്ല എ​​​​​​ന്ന​​​​​​ത് നാം ​​​​​​തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. എ​​​​​​ല്ലാ മ​​​​​​ത​​​​​​ങ്ങ​​​​​​ളി​​​​​​ലും പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്കും നി​​​​​​ര​​​​​​വ​​​​​​ധി സ​​​​​​ന്ന​​​​​​ദ്ധ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്കും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ പ​​​​​​തി​​​​​​നാ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് എ​​​​​​ഫ്‌​​​സി​​​ആ​​​​​​ർ​​​എ അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ക​​​​​​ൾ അ​​​​​​ഞ്ച് പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടി​​​നി​​​​​​ടെ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്.

വി​​​​​​വി​​​​​​ധ സാ​​​​​​മൂ​​​​​​ഹി​​​​​​ക-മ​​​​​​ത സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ വ​​​​​​ഴി​​​​​​യു​​​​​​ള്ള സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​രാ​​​​​​യ ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​വു​​​​​​മാ​​​​​​യി നേ​​​​​​രി​​​​​​ട്ടു ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടു നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ഒ​​​​​​ന്നാ​​​​​​ണ്. ഗ്രാ​​​​​​മ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലെ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം, ആ​​​​​​രോ​​​​​​ഗ്യം, ആ​​​​​​ദി​​​​​​വാ​​​​​​സി-മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ൾ, പാ​​​​​​ലി​​​​​​യേ​​​​​​റ്റീ​​​​​​വ് കെ​​​​​​യ​​​​​​ർ, വ​​​​​​യോ​​​​​​ജ​​​​​​ന സം​​​​​​ര​​​​​​ക്ഷ​​​​​​ണം, മാ​​​​​​ന​​​​​​സി​​​​​​കാ​​​​​​രോ​​​​​​ഗ്യ ചി​​​​​​കി​​​​​​സാകേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ൾ, ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​ക്കാ​​​​​​ർ​​​​​​ക്കു​​​​​​ള്ള സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ, കാ​​​​​​ൻ​​​​​​സ​​​​​​ർ കെ​​​​​​യ​​​​​​ർ, സ്വ​​​​​​യം​​​​​​തൊ​​​​​​ഴി​​​​​​ൽ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​ര​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​ത്തെ സ്പ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ന്ന മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലെ​​​​​​ല്ലാം വി​​​​​​ദേ​​​​​​ശ സ​​​​​​ഹാ​​​​​​യ​​​​​​ത്തോ​​​​​​ടെ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ സാ​​​​​​ന്നി​​​​​​ധ്യ​​​​​​മു​​​​​​ണ്ട്. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ വി​​​​​​ദേ​​​​​​ശസ​​​​​​ഹാ​​​​​​യ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ൽ വ​​​​​​രു​​​​​​ന്ന ഓ​​​​​​രോ മാ​​​​​​റ്റ​​​​​​വും സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​പ്പ് എ​​​​​​ന്ന​​​​​​തി​​​​​​ലു​​​​​​പ​​​​​​രി രാ​​​​​​ജ്യ​​​​​​ത്തെ സാ​​​​​​ധാ​​​​​​ര​​​​​​ണ ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​മാ​​​​​​യും പ​​​​​​രോ​​​​​​ക്ഷ​​​​​​മാ​​​​​​യും ബാ​​​​​​ധി​​​​​​ക്കു​​​​​​ന്ന കാ​​​​​​ര്യ​​​​​​മാ​​​​​​ണ്. ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ലാ​​​​​​ണ് ഈ ​​​​​​നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ൽ കൊ​​​​​​ണ്ടു​​​​​​വ​​​​​​രു​​​​​​ന്ന ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​ക​​​​​​ളെ നാം ​​​​​​ഗൗ​​​​​​ര​​​​​​വ​​​​​​ത്തോ​​​ടെ വി​​​​​​ശ​​​​​​ക​​​​​​ല​​​​​​നം ചെ​​​​​​യ്യേ​​​​​​ണ്ട​​​​​​ത്.

►2010ലെ ​​​​​​എ​​​​​​ഫ്​​​​​​സി​​​​​​ആ​​​​​​ർ​​​​​​എ നി​​​​​​യ​​​​​​മം

വ​​​​​​ള​​​​​​രെ​​​​​​യ​​​​​​ധി​​​​​​കം ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​യ നി​​​​​​ബ​​​​​​ന്ധ​​​​​​ന​​​​​​ക​​​​​​ളോ​​​​​​ടെ​​​​​​യാ​​​​​​ണ് 2010ലെ ​​​​​​എ​​​​​​ഫ്സി​​​ആ​​​​​​ർ​​​​​​എ നി​​​​​​യ​​​​​​മം വി​​​​​​ഭാ​​​​​​വ​​​​​​ന ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് എ​​​​​​ന്ന​​​​​​ത് ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​യ കാ​​​​​​ര്യ​​​​​​മാ​​​​​​ണ്. ഈ ​​​​​​നി​​​​​​യ​​​​​​മ​​​​​​പ്ര​​​​​​കാ​​​​​​രം സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്കും സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​ക്കും വ്യ​​​​​​ക്തി​​​​​​ക​​​​​​ൾ​​​​​​ക്കു​​​മു​​​ള്ള ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ന്‍റെ കാ​​​​​​ലാ​​​​​​വ​​​​​​ധി അ​​​​​​ഞ്ച് വ​​​​​​ർ​​​​​​ഷ​​​​​​ത്തേ​​​​​​ക്ക് മാ​​​​​​ത്ര​​​​​​മാ​​​​​​യി നി​​​​​​ജ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​തി​​​​​​ന​​​​​​ർ​​​​​​ഥം, ഓ​​​​​​രോ അ​​​​​​ഞ്ച് വ​​​​​​ർ​​​​​​ഷം കൂ​​​​​​ടു​​​​​​മ്പോ​​​​​​ഴും സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ കൃ​​​​​​ത്യ​​​​​​മാ​​​​​​യി പു​​​​​​തു​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം എ​​​​​​ന്നാ​​​ണ്. നി​​​​​​യ​​​​​​മ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ എ​​​​​​ല്ലാ നി​​​​​​ബ​​​​​​ന്ധ​​​​​​ന​​​​​​ക​​​​​​ളും പാ​​​​​​ലി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടോ എ​​​​​​ന്ന് ഓ​​​​​​രോ ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലും ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്താ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന് ഇ​​​​​​തി​​​​​​ലൂ​​​​​​ടെ സാ​​​​​​ധി​​​​​​ക്കു​​​​​​ന്നു.

വി​​​​​​ദേ​​​​​​ശ​​​​​​ത്തു​​​​​​നി​​​​​​ന്നു​​​​​​ള്ള ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യം സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ബാ​​​​​​ങ്ക് അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ക​​​​​​ൾ വ​​​​​​ഴി മാ​​​​​​ത്ര​​​​​​മേ പാ​​​ടു​​​ള്ളൂ എ​​​ന്ന് ​​​നി​​​​​​യ​​​​​​മം നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. അ​​​​​​തോ​​​​​​ടൊ​​​​​​പ്പം​​​ത​​​​​​ന്നെ കൃ​​​​​​ത്യ​​​​​​മാ​​​​​​യ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടിം​​​​​​ഗ് - ഓ​​​​​​ഡി​​​​​​റ്റിം​​​ഗ് സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​വും ഈ ​​​​​​നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​യു​​​ണ്ട്. എ​​​​​​ല്ലാ വ​​​​​​ർ​​​​​​ഷ​​​​​​വും വാ​​​​​​ർ​​​​​​ഷി​​​​​​ക റി​​​​​​ട്ടേ​​​​​​ൺ എ​​​​​​ഫ് സി 4 ​​​​​​എ​​​​​​ന്ന ഫോ​​​​​​മി​​​​​​ൽ ഡി​​​​​​സം​​​​​​ബ​​​​​​ർ 31-ന​​​​​​കം കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​രവ​​​​​​കു​​​​​​പ്പി​​​​​​ൽ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. ഇ​​​​​​തി​​​​​​ലൂ​​​​​​ടെ വി​​​​​​ദേ​​​​​​ശ ഫ​​​​​​ണ്ടി​​​ന്‍റെ ഓ​​​​​​രോ രൂ​​​​​​പ​​​​​​യും എ​​​​​​വി​​​​​​ടെ ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ച്ചു എ​​​​​​ന്ന് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കാ​​​​​​ൻ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ള്ള സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളും സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളും ബാ​​​​​​ധ്യ​​​​​​സ്ഥ​​​​​​രാ​​​​​​ണ്.

വാ​​​​​​ർ​​​​​​ഷി​​​​​​ക റി​​​​​​ട്ടേ​​​​​​ണി​​​​​​നൊ​​​​​​പ്പം ചാ​​​​​​ർ​​​​​​ട്ടേ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ് ഓ​​​​​​ഡി​​​​​​റ്റ് ചെ​​​​​​യ്ത ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ളും ഓ​​​​​​ഡി​​​​​​റ്റ് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടും ഭാ​​​​​​ര​​​​​​വാ​​​​​​ഹി​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​ട്ടി​​​​​​ക​​​​​​യും മ​​​​​​റ്റു രേ​​​​​​ഖ​​​​​​ക​​​​​​ളും ഓ​​​​​​രോ വ​​​​​​ർ​​​​​​ഷ​​​​​​വും ഡി​​​​​​സം​​​​​​ബ​​​​​​ർ 31നു ​​​മു​​​​​​ൻ​​​​​​പാ​​​​​​യി ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ വ​​​​​​ഴി സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന​​​​​​താ​​​​​​ണ് വ്യ​​​​​​വ​​​​​​സ്ഥ. നി​​​​​​യ​​​​​​മം അ​​​​​​നു​​​​​​ശാ​​​​​​സി​​​​​​ക്കു​​​​​​ന്ന നി​​​​​​ബ​​​​​​ന്ധ​​​​​​ന​​​​​​ക​​​​​​ൾ ലം​​​​​​ഘി​​​​​​ക്കു​​​​​​ന്നപ​​​​​​ക്ഷം ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ റ​​​​​​ദ്ദാ​​​​​​ക്കാ​​​​​​നോ സ​​​​​​സ്പെ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്യാ​​​​​​നോ പു​​​​​​തു​​​​​​ക്കു​​​​​​ന്ന​​​​​​ത് നി​​​​​​ര​​​​​​സി​​​​​​ക്കാ​​​​​​നോ സ​​​ർ​​​ക്കാ​​​രി​​​​​​ന് പൂ​​​​​​ർ​​​ണ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മു​​​​​​ണ്ട്. ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ൽ ക​​​​​​ർ​​​​​​ക്ക​​​​​​ശ​​​​​​മാ​​​​​​യ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ സം​​​​​​വി​​​​​​ധാ​​​​​​നം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​മ്പോ​​​​​​ഴാ​​​​​​ണു പു​​​​​​തി​​​​​​യ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​ക​​​​​​ൾ വ​​​​​​രു​​​​​​ന്ന​​​​​​ത്.

സ​​​​​​ന്ന​​​​​​ദ്ധ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളെ വ​​​​​​ള​​​​​​രെ ക​​​​​​ർ​​​​​​ക്ക​​​​​​ശ​​​​​​മാ​​​​​​യി നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ ഈ ​​​​​​നി​​​​​​യ​​​​​​മം ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന് വി​​​​​​പു​​​​​​ല​​​​​​മാ​​​​​​യ അ​​​​​​ധി​​​​​​കാ​​​​​​രം ന​​​​​​ൽ​​​​​​കു​​​​​​ന്നു​​​​​​ണ്ട്. 2011ൽ ​​​​​​നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ന്ന ച​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ ഈ ​​​​​​നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ ന​​​​​​ട​​​​​​ത്തി​​​​​​പ്പി​​​​​​നെ കൂ​​​​​​ടു​​​​​​ത​​​​​​ൽ ശ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ​​​​​​യാ​​​​​​ണ് 2020ൽ ​​​വീ​​​​​​ണ്ടും പു​​​​​​തി​​​​​​യ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​ക​​​​​​ൾ കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന​​​​​​ത്.

►2020ലെ ​​​​​​കൂ​​​​​​ടു​​​​​​ത​​​​​​ൽ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ

2020ലെ ​​​​​​ഭേ​​​​​​ദ​​​​​​ഗ​​​​​​തി പ്ര​​​​​​കാ​​​​​​രം എ​​​​​​ല്ലാ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളും സ്റ്റേ​​​​​​റ്റ് ബാ​​​​​​ങ്ക് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ഡ​​​​​​ൽ​​​​​​ഹി ബ്രാ​​​​​​ഞ്ച് വ​​​​​​ഴി മാ​​​​​​ത്ര​​​​​​മേ വി​​​​​​ദേ​​​​​​ശ​​​സ​​​​​​ഹാ​​​​​​യം സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​വൂ എ​​​​​​ന്ന് നി​​​​​​ശ്ച​​​​​​യി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. ഇ​​​​​​ങ്ങ​​​​​​നെ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന ഫ​​​​​​ണ്ട് മ​​​​​​റ്റൊ​​​​​​രു എ​​​​​​ഫ്​​​​​​സി​​​​​​ആ​​​​​​ർ​​​എ അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ലേ​​​​​​ക്കോ മ​​​​​​റ്റ് ബാ​​​​​​ങ്ക് അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ലേ​​​​​​ക്കോ കൈ​​​​​​മാ​​​​​​റ്റം ചെ​​​​​​യ്യാ​​​​​​ൻ പാ​​​​​​ടി​​​​​​ല്ലെ​​​​​​ന്നും പു​​​​​​തി​​​​​​യ വ്യ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലു​​​​​​ണ്ട്. ഇ​​​​​​ത്ത​​​​​​രം ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ വി​​​​​​വി​​​​​​ധ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ മ​​​​​​ന്ദീ​​​​​​ഭ​​​​​​വി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ഇ​​​​​​ട​​​​​​യാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു.

മ​​​​​​റ്റൊ​​​​​​രു പ്ര​​​​​​ധാ​​​​​​ന മാ​​​​​​റ്റം അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​റ്റീ​​​​​​വ് എ​​​​​​ക്സ്പെ​​​​​​ൻ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​ഥ​​​​​​വാ ഭ​​​​​​ര​​​​​​ണ​​​​​​നി​​​​​​ർ​​​​​​വ​​​​​​ഹ​​​​​​ണ ചെ​​​​​​ല​​​​​​വു​​​​​​ക​​​​​​ളി​​​​​​ൽ വ​​​​​​ന്ന വ​​​​​​ലി​​​​​​യ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​മാ​​​​​​ണ്. മു​​​​​​മ്പു വി​​​​​​ദേ​​​​​​ശ​​​ഫ​​​​​​ണ്ടി​​​​​​ന്‍റെ 50 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​രെ ഇ​​​​​​ത്ത​​​​​​രം ചെ​​​​​​ല​​​​​​വു​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​ന്ന​​​​​​ത് പു​​​​​​തി​​​​​​യ നി​​​​​​യ​​​​​​മം 20 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി കു​​​​​​റ​​​​​​ച്ചു. ഒ​​​​​​രു സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ദൈ​​​​​​നം​​​​​​ദി​​​​​​ന ന​​​​​​ട​​​​​​ത്തി​​​​​​പ്പി​​​​​​നെ വ​​​​​​ലി​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ൽ ബാ​​​​​​ധി​​​​​​ക്കു​​​​​​ന്ന ഒ​​​​​​ന്നാ​​​​​​ണി​​​ത്. ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രു​​​​​​ടെ ശ​​​​​​മ്പ​​​​​​ളം മു​​​​​​ത​​​​​​ൽ വാ​​​​​​ട​​​​​​ക വ​​​​​​രെ​​​​​​യു​​​​​​ള്ള കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ഈ ​​​​​​പ​​​​​​രി​​​​​​ധി​​​​​​ക്കു​​​​​​ള്ളി​​​​​​ൽ നി​​​​​​ൽ​​​​​​ക്കേ​​​​​​ണ്ടി​​​വ​​​​​​രു​​​​​​ന്നു.

ഓ​​​​​​ഫീ​​​​​​സ് അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ, ഓ​​​​​​ഫീ​​​​​​സ് ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രു​​​​​​ടെ ശ​​​​​​മ്പ​​​​​​ളം, വാ​​​​​​ഹ​​​​​​ന ചെ​​​​​​ല​​​​​​വു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യെ​​​​​​ല്ലാ​​​​​​മാ​​​​​​ണ് അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​റ്റീ​​​​​​വ് ചെ​​​​​​ല​​​​​​വു​​​​​​ക​​​​​​ളി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം കെ​​​​​​ട്ടി​​​​​​ടനി​​​​​​ർ​​​മാ​​​​​​ണം, പ്രോ​​​​​​ജ​​​​​​ക്‌​​​ട് മാ​​​​​​നേ​​​​​​ജ​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ ശ​​​​​​മ്പ​​​​​​ളം, പ്രോ​​​​​​ജ​​​ക്‌​​​ടി​​​​​​ന്‍റെ ന​​​​​​ട​​​​​​ത്തി​​​​​​പ്പ് എ​​​​​​ന്നി​​​​​​വ പ്രോ​​​​​​ജ​​​​​​ക്‌​​​ട് ചെ​​​​​​ല​​​​​​വു​​​​​​ക​​​​​​ളാ​​​​​​യാ​​​​​​ണ് സാ​​​​​​ധാ​​​​​​ര​​​​​​ണ ക​​​​​​ണ​​​​​​ക്കാ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്.

വി​​​​​​ദേ​​​​​​ശ ഫ​​​​​​ണ്ട് ഏ​​​​​​ത് ആ​​​​​​വ​​​​​​ശ്യ​​​​​​ത്തി​​​​​​നാ​​​​​​ണോ ല​​​​​​ഭി​​​​​​ച്ച​​​​​​ത്, ആ ​​​​​​ആ​​​​​​വ​​​​​​ശ്യ​​​​​​ത്തി​​​​​​ന് മാ​​​​​​ത്ര​​​​​​മേ അ​​​​​​ത് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ൻ പാ​​​​​​ടു​​​​​​ള്ളൂ എ​​​​​​ന്ന​​​​​​ത് നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ത​​​​​​ലാ​​​​​​യ വ​​​​​​ശ​​​​​​മാ​​​​​​ണ്. ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്, കെ​​​​​​ട്ടി​​​​​​ടനി​​​​​​ർ​​​മാ​​​​​​ണ​​​​​​ത്തി​​​​​​ന് ല​​​​​​ഭി​​​​​​ച്ച തു​​​​​​ക അ​​​​​​തി​​​​​​ന്‍റെ മെ​​​​​​റ്റീ​​​​​​രി​​​​​​യ​​​​​​ൽ വാ​​​​​​ങ്ങാ​​​​​​നോ, അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഒ​​​​​​രു സ്കൂ​​​​​​ൾ ബ​​​​​​സ് വാ​​​​​​ങ്ങാ​​​​​​ൻ ല​​​​​​ഭി​​​​​​ച്ച​​​​​​ത് അ​​​​​​തി​​​​​​നോ മാ​​​​​​ത്ര​​​​​​മാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാം. ഈ ​​​​​​നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും ത​​​​​​ര​​​​​​ത്തി​​​​​​ൽ ലം​​​​​​ഘി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടാ​​​​​​ൽ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ സ​​​​​​സ്പെ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്യാ​​​​​​നും പു​​​​​​തു​​​​​​ക്കു​​​​​​ന്ന​​​​​​ത് നി​​​​​​ര​​​​​​സി​​​​​​ക്കാ​​​​​​നും വേ​​​​​​ണ്ടി​​​​​​വ​​​​​​ന്നാ​​​​​​ൽ ര​​​​​​ജി​​​​​​സ്‌​​​​​​ട്രേ​​​​​​ഷ​​​​​​ൻ റ​​​​​​ദ്ദാ​​​​​​ക്കാ​​​​​​നു​​​​​​മു​​​​​​ള്ള അ​​​​​​ധി​​​​​​കാ​​​​​​രം ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര മ​​​​​​ന്ത്രാ​​​​​​ല​​​​​​യ​​​​​​ത്തി​​​​​​നു​​​​​​ണ്ട്. കൃ​​​​​​ത്യ​​​​​​മാ​​​​​​യ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​വും ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ നേ​​​​​​രി​​​​​​ട്ടെ​​​​​​ത്തി​​​​​​യു​​​​​​ള്ള പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യും ഇ​​​​​​തി​​​​​​നാ​​​​​​യി ന​​​​​​ട​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്.

2010ലെ ​​​​​​നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ലെ സെ​​​​​​ക‌്ഷ​​​​​​ൻ 15 പ്ര​​​​​​കാ​​​​​​രം, നി​​​​​​യ​​​​​​മ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ നി​​​​​​മി​​​​​​ത്തം ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ റ​​​​​​ദ്ദാ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​സ്തി​​​​​​ക​​​​​​ൾ ഗ​​​​​​വ​​​​​​ൺ​​​​​​മെ​​​​​​ന്‍റ് അ​​​​​​ഥോ​​​​​​റി​​​​​​റ്റി​​​​​​യി​​​​​​ൽ നി​​​​​​ക്ഷി​​​​​​പ്ത​​​​​​മാ​​​​​​കും. സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ബാ​​​​​​ക്കി നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ബാ​​​​​​ല​​​​​​ൻ​​​​​​സ് ഫ​​​​​​ണ്ടും ഈ ​​​​​​വി​​​​​​ദേ​​​​​​ശ​​​ഫ​​​​​​ണ്ട് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് നി​​​​​​ർ​​​​​​മി​​​​​​ച്ച ആ​​​​​​സ്തി​​​​​​ക​​​​​​ളും ഇ​​​​​​തി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടും. ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ൽ ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്കു​​​​​​ന്ന സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കാ​​​​​​നും ഗ​​​​​​വ​​​​​​ൺ​​​​​​മെ​​​​​ന്‍റി​​​​​​ന് നി​​​​​​യ​​​​​​മ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മു​​​​​​ണ്ട്. ഇ​​​​​​ത് ദു​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗം ത​​​​​​ട​​​​​​യു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ഒ​​​​​​രു മു​​​​​​ൻ​​​​​​ക​​​​​​രു​​​​​​ത​​​​​​ൽ കൂ​​​​​​ടി​​​​​​യാ​​​​​​ണ്.

സെ​​​​​​ക‌്ഷ​​​​​​ൻ 14 എ ​​​​​​പ്ര​​​​​​കാ​​​​​​രം സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ സ്വ​​​​​​മേ​​​​​​ധ​​​​​​യാ സ​​​​​​റ​​​​​​ണ്ട​​​​​​ർ ചെ​​​​​​യ്യു​​​​​​ന്ന സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ൾ​​​​​​ക്കും ഈ ​​​​​​ആ​​​​​​സ്തി കൈ​​​​​​മാ​​​​​​റ്റ വ്യ​​​​​​വ​​​​​​സ്ഥ ബാ​​​​​​ധ​​​​​​ക​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ഇ​​​​​​പ്ര​​​​​​കാ​​​​​​രം ശ​​​​​​ക്ത​​​​​​മാ​​​​​​യ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ലാ​​​​​​ണ് 2026ലെ ​​​​​​എ​​​​​​ഫ്​​​​​​സി​​​​​​ആ​​​​​​ർ​​​​​​എ ഭേ​​​​​​ദ​​​​​​ഗ​​​​​​തി ബി​​​​​​ൽ ലോ​​​​​​ക്​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്.

►പു​​​​​​തി​​​​​​യ ബി​​​​​​ല്ലി​​​​​​ലെ വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളും ആ​​​​​​സ്തി​​​​​​ക​​​​​​ൾ പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്ക​​​​​​ലും

1961ലെ ​​​​​​ഇ​​​​​​ൻ​​​​​​കം ടാ​​​​​​ക്സ് ആ​​​ക്‌​​​ടി​​​​​​ന് പ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി 2025ലെ ​​​​​​ആ​​​ക്‌​​​ട് ന​​​​​​ട​​​​​​പ്പി​​​​​​ൽ​​​​​​ വ​​​​​​രു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നു മു​​​​​​മ്പാ​​​​​​യി സ​​​ർ​​​ക്കാ​​​ർ പൊ​​​​​​തു​​​​​​ജ​​​​​​നാ​​​​​​ഭി​​​​​​പ്രാ​​​​​​യം തേ​​​​​​ടി​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ എ​​​​​​ഫ്​​​​​​സി​​​ആ​​​​​​ർ​​​എ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യു​​​​​​ടെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ അ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു പൊ​​​​​​തു​​​​​​ജ​​​​​​നാ​​​​​​ഭി​​​​​​പ്രാ​​​​​​യം തേ​​​​​​ട​​​​​​ൽ ന​​​​​​ട​​​​​​ന്ന​​​​​​താ​​​​​​യി കാ​​​​​​ണു​​​​​​ന്നി​​​​​​ല്ല. സ​​​​​​ന്ന​​​​​​ദ്ധ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലെ വി​​​​​​പു​​​​​​ല​​​​​​മാ​​​​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​യും സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​രെ​​​​​​യും ഇ​​​​​​ത് ബാ​​​​​​ധി​​​​​​ക്കു​​​​​​മെ​​​​​​ന്നി​​​​​​രി​​​​​​ക്കെ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​​​​ണ്.

2026ലെ ​​​​​​ബി​​​​​​ല്ലി​​​​​​ൽ ‘അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​റ്റ​​​​​​ർ’, ‘ഡെ​​​​​​സി​​​​​​ഗ്നേ​​​​​​റ്റ​​​​​​ഡ് അ​​​​​​ഥോ​​​​​​റി​​​​​​റ്റി’ എ​​​​​​ന്നീ പ​​​​​​ദ​​​​​​വി​​​​​​ക​​​​​​ൾ പു​​​​​​തു​​​​​​താ​​​​​​യി നി​​​​​​ർ​​​​​​വ​​​​​​ചി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നോ​​​​​​ട്ടി​​​​​​ഫൈ ചെ​​​​​​യ്യു​​​​​​ന്ന ഈ ​​​​​​അ​​​​​​ഥോ​​​​​​റി​​​​​​റ്റി​​​​​​യി​​​​​​ൽ കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രോ സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രോ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ടേ​​​​​​ക്കാം. രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലെ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളെ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ ഇ​​​​​​ത്ത​​​​​​രം പ്രാ​​​​​​ദേ​​​​​​ശി​​​​​​ക അ​​​​​​ഥോ​​​​​​റി​​​​​​റ്റി​​​​​​ക​​​​​​ളാ​​​​​​യ ചീ​​​​​​ഫ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി, ജി​​​​​​ല്ലാ ക​​​​​​ള​​​ക്‌​​​ട​​​ർ എ​​​ന്നി​​​വ​​​യു​​​ടെ സ​​​​​​ഹാ​​​​​​യം സ​​​​​​ർ​​​​​​ക്കാ​​​​​​ർ തേ​​​​​​ടാ​​​​​​ൻ സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ട്. ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ​​​​​​ക്ക് ഇ​​​​​​ത്ത​​​​​​രം പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ അ​​​​​​ധി​​​​​​കാ​​​​​​രം ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​താ​​​​​​ണ് പു​​​​​​തി​​​​​​യ രീ​​​​​​തി.

ഈ ​​​​​​ബി​​​​​​ല്ലി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട മാ​​​​​​റ്റം സെ​​​​​​ക‌്ഷ​​​​​​ൻ 14 ബി​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട പു​​​​​​തി​​​​​​യ വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളാ​​​​​​ണ്. ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ പു​​​​​​തു​​​​​​ക്കാ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യോ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ അ​​​​​​പേ​​​​​​ക്ഷ നി​​​​​​ര​​​​​​സി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യോ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും കാ​​​​​​ര​​​​​​ണ​​​​​​വ​​​​​​ശാ​​​​​​ൽ ര​​​​​​ജി​​​​​​സ്‌​​​​​​ട്രേ​​​​​​ഷ​​​​​​ൻ പു​​​​​​തു​​​​​​ക്ക​​​​​​പ്പെ​​​​​​ടാ​​​​​​തി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യോ ചെ​​​​​​യ്താ​​​​​​ൽ സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​സ്തി​​​​​​ക​​​​​​ൾ സ​​​ർ​​​ക്കാ​​​ർ അ​​​​​​ഥോ​​​​​​റി​​​​​​റ്റി ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്കു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​മു​​​ണ്ടാ​​​​​​കും. നി​​​​​​സാ​​​​​​ര​​​​​​മാ​​​​​​യ സാ​​​​​​ങ്കേ​​​​​​തി​​​​​​ക കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ൽ​​​പോ​​​​​​ലും ര​​​​​​ജി​​​​​​സ്‌​​​​​​ട്രേ​​​​​​ഷ​​​​​​ൻ ന​​​​​​ഷ്‌​​​ട​​​പ്പെ​​​​​​ടാ​​​​​​ൻ ഇ​​​​​​ട​​​​​​യാ​​​​​​കു​​​​​​ന്ന ഇ​​​​​​ന്ന​​​​​​ത്തെ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഈ ​​​​​​പ്രൊ​​​​​​വി​​​​​​ഷ​​​​​​ൻ അ​​​​​​ത്യ​​​​​​ന്തം അ​​​​​​പ​​​​​​ക​​​​​​ട​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്.

സെ​​​​​​ക‌്ഷ​​​​​​ൻ 15 റ​​​​​​ദ്ദാ​​​​​​ക്കി പ​​​​​​ക​​​​​​രം സെ​​​​​​ക‌്ഷ​​​​​​ൻ 16 എ ​​​​​​എ​​​​​​ന്ന പു​​​​​​തി​​​​​​യ വി​​​​​​ഭാ​​​​​​ഗം ചാ​​​​​​പ്റ്റ​​​​​​ർ 3 എ​​​​​യി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ട് സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ്വ​​​​​​ത്തു​​​​​​ക്ക​​​​​​ളും എ​​​​​​ഫ്​​​​​​സി​​​​​​ആ​​​​​​ർ​​​എ അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ലു​​​​​​ള്ള ബാ​​​​​​ല​​​​​​ൻ​​​​​​സും ഡെ​​​​​​സി​​​​​​ഗ്‌​​​നേ​​​റ്റ​​​​​​ഡ് അ​​​​​​ഥോ​​​​​​റി​​​​​​റ്റി​​​​​​യി​​​​​​ൽ നി​​​​​​ക്ഷി​​​​​​പ്ത​​​​​​മാ​​​​​​കു​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യ ഒ​​​​​​രു​​​​​​മാ​​​​​​റ്റ​​​​​​മാ​​​​​​ണ് ഇ​​​​​​വി​​​​​​ടെ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ റ​​​​​​ദ്ദാ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​രും സ​​​​​​റ​​​​​​ണ്ട​​​​​​ർ ചെ​​​​​​യ്യു​​​​​​ന്ന​​​​​​വ​​​​​​രും പു​​​​​​തു​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കാ​​​​​​ത്ത​​​​​​വ​​​​​​രും എ​​​​​​ല്ലാം ഈ ​​​​​​സെ​​​​​​ക‌്ഷ​​​​​​ന്‍റെ പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ൽ വ​​​​​​രും. ഇ​​​​​​ത് സ​​​​​​ന്ന​​​​​​ദ്ധ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും എ​​​​​​ല്ലാ മ​​​​​​ത​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും ഭാ​​​​​​വി​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളെ വ​​​​​​ലി​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ൽ ബാ​​​​​​ധി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു നീ​​​​​​ക്ക​​​​​​മാ​​​​​​ണ്. നി​​​​​​യ​​​​​​മ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ടു​​​​​​മ്പോ​​​​​​ൾ അ​​​​​​ത് പാ​​​​​​വ​​​​​​പ്പെ​​​​​​ട്ട ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ല​​​​​​ഭി​​​​​​ക്കേ​​​​​​ണ്ട സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​യാ​​​​​​ണ് ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ റ​​​ദ്ദാ​​​ക്ക​​​പ്പെ​​​​​​ടു​​​​​​ക​​​​​​യോ സ​​​​​​റ​​​​​​ണ്ട​​​​​​ർ ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യോ പു​​​​​​തു​​​​​​ക്ക​​​​​​ൽ നി​​​​​​ര​​​​​​സി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യോ ചെ​​​​​​യ്ത​​​​​​താ​​​​​​യി ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​വ​​​​​​കു​​​​​​പ്പ് നി​​​​​​ശ്ച​​​​​​യി​​​​​​ക്കു​​​​​​ന്ന തീ​​​യ​​​​​​തി മു​​​​​​ത​​​​​​ൽ ആ​​​​​​സ്തി​​​​​​ക​​​​​​ളും അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ലെ ബാ​​​​​​ല​​​​​​ൻ​​​​​​സ് തു​​​​​​ക​​​​​​യും ഡെ​​​​​​സി​​​​​​ഗ്‌​​​നേ​​​​​​റ്റ​​​​​​ഡ് അ​​​​​​ഥോ​​​​​​റി​​​​​​റ്റി​​​​​​യി​​​​​​ൽ പ്രൊ​​​​​​വി​​​​​​ഷ​​​​​​ണ​​​​​​ലാ​​​​​​യി നി​​​​​​ക്ഷി​​​​​​പ്ത​​​​​​മാ​​​​​​കും. വി​​​​​​ദേ​​​​​​ശ​​​സ​​​​​​ഹാ​​​​​​യം​​​കൊ​​​​​​ണ്ടു നി​​​​​​ർ​​​മി​​​​​​ച്ച​​​​​​തോ വാ​​​​​​ങ്ങി​​​​​​യ​​​​​​തോ ആ​​​യ ആ​​​​​​സ്തി​​​​​​ക​​​​​​ൾ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, മ​​​​​​റ്റ് പ്രാ​​​​​​ദേ​​​​​​ശി​​​​​​ക സ്രോ​​​​​​ത​​​സു​​​​​​ക​​​​​​ളി​​​​​​ൽ​​​നി​​​​​​ന്നു​​​​​​ള്ള പ​​​​​​ണം​​​കൂ​​​​​​ടി ചേ​​​​​​ർ​​​​​​ത്ത് സ്വ​​​​​​രു​​​​​​ക്കൂ​​​​​​ട്ടി​​​​​​യ​​​​​​വ​​​​​​യും ഇ​​​​​​തി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടും. ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്, ഒ​​​​​​രു കോ​​​​​​ടി രൂ​​​​​​പ വി​​​<

Tags : Unconstitutional FCRA Amendment Bill 2026

Recent News

Corehub Up