ഉ​ണ്ട​ൻ​കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Tuesday, April 23, 2024 4:34 AM IST
നി​ല​മാ​മൂ​ട്: ഉ​ണ്ട​ൻ​കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി റ​വ. ജോ​സ​ഫ് അ​നി​ൽ കൊ​ടി​യേ​റ്റി.

മേ​യ് ഒ​ന്നി​ന് സ​മാ​പ​ന ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി സ​മാ​പി​ക്കും. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ ശു​ശ്രൂ​ഷ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍. വി.​പി.​ജോ​സ് തി​രു​നാ​ൾ പ്രാ​രം​ഭ ദി​വ്യ​ബ​ലി ന​ട​ത്തി.

ബു​ധ​ൻ​വ​രെ വൈ​കു​ന്നേ​രം 6.30 ഫാ. ​ക്ലി​ന്‍റ് വെ​ട്ടി​ക്കു​ഴി​ൽ എം​സി​ബി​എ​സ് ടീ​മി​ന്‍റെ ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം ന​ട​ക്കും. വ്യാ​ഴം, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.30 നും ​മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. 30 ന് ​രാ​ത്രി ഏ​ഴി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം മേ​യ് ഒ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ് സ​മാ​പ​ന ദി​വ്യ​ബ​ലി​ബ​ലി ന​ട​ത്തും. ഫാ. ​ഫെ​ന​ഡി​ക്ട് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.