കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ ഇ​ന്ത്യ​യി​ലു​ട​നീ​ളം ബിജെപി​യി​ൽ ചേ​രു​ന്നു: സു​ഭാ​ഷി​ണി അ​ലി
Tuesday, April 23, 2024 4:34 AM IST
നെ​ടു​മ​ങ്ങാ​ട് : ഇ​ന്ത്യ​യി​ലു​ട നീ​ളം കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ ബി​ജെപി​യി​ൽ ചേ​രു​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​ലും സ്ഥി​തി മ​റി​ച്ച​ല്ലെ​ന്നും സിപിഎം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം സു​ഭാ​ഷി​ണി അ​ലി.
എ​ൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ജോ​യി​യു​ടെ നെ​ടു​മ​ങ്ങാ​ട് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്രസംഗിക്കുക യായി രുന്നു അ​വ​ർ.

പ​ത്മ​ജയും അ​നി​ൽ ആ​ന്‍റ​ണയും പോ​യി മു​ര​ളീ​ധ​ര​ൻ പോ​കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്നു. കെ​പിസിസി പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ ഇ​പ്പം പോ​കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​വ​ർ പരിഹ സിച്ചു. യോഗത്തിൽ മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ, ജ​മീ​ല പ്ര​കാ​ശം എ​ന്നി​വ​ർ പ്രസംഗിച്ചു.