കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ ക​ന്പ​നി​ക്കെ​തി​രെ പ​രാ​തി​പ്ര​വാ​ഹം
Sunday, March 19, 2023 1:04 AM IST
എ​ട​ക്ക​ര: സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ മ​റ​വി​ൽ കോ​ടി​ക​ളു​ടെ ഓ​ഹ​രി വി​പ​ണി ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി​ക​ൾ​ക്കെ​തി​രെ പ​രാ​തി പ്ര​വാ​ഹം. മു​ണ്ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നാ​ഫി അ​സോ​സി​യേ​റ്റ്സ് എ​ൽ​എ​ൽ​പി എ​ന്ന ട്രേ​ഡിം​ഗ് ക​ന്പ​നി​ക്കെ​തി​രേ​യ​ണ് ഇ​ര​ക​ളാ​യ ആ​ളു​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. 550-തി​ലേ​റെ പേ​ർ പ​രാ​തി​യു​മാ​യി വ​ഴി​ക്ക​ട​വ് പോ​ലീ​സി​നെ ഇ​ന്ന​ലെ​വ​രെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത ഈ ​കേ​സി​ൽ പ്ര​തി​ക​ളാ​യ വ​ഴി​ക്ക​ട​വ് പൂ​വ​ത്തി​പ്പൊ​യി​ൽ കാ​ട്ടു​മ​ഠ​ത്തി​ൽ നി​സാ​ബു​ദീ​ൻ(32), ബാ​ബ​ർ​മു​ക്ക് ച​ക്കി​പ്പ​റ​ന്പ​ൻ മു​ഹ​മ്മ​ദ് ഫ​ഹ​ദ്(34), വ​ട​ക്ക​ൻ ഇ​ല്യാ​സ് (30) എ​ന്നി​വ​രെ വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ത​ട്ടി​പ്പി​നി​ര​യാ​യ ബാ​ർ​ബ​ർ​മു​ക്ക് സ്വ​ദേ​ശി​നി​യു​ടെ പ​തി​നേ​ഴ് സെ​ന്‍റ് ഭൂ​മി​യും വീ​ടും മാ​ർ​ക്ക​റ്റിം​ഗ് ക​ന്പ​നി​യു​ടെ പേ​രി​ൽ പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ണ​മാ​രം​ഭി​ച്ച​തും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്്ത​തും.