വി​ദേ​ശ മ​ദ്യ​വും ക​ഞ്ചാ​വും പി​ടി​കൂ​ടി
Tuesday, April 23, 2024 7:15 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം ജി​ല്ല​യി​ല്‍ എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ദേ​ശ മ​ദ്യ​വും ക​ഞ്ചാ​വും പി​ടി​കൂ​ടി.

നി​ല​മ്പൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് 7500 രൂ​പ വി​ല​വ​രു​ന്ന അ​ഞ്ച് ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യ​വും മ​ഞ്ചേ​രി​യി​ൽ നി​ന്ന് 5250 രൂ​പ വി​ല​വ​രു​ന്ന 3.5 ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യ​വും പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ൽ നി​ന്ന് 6600 രൂ​പ വി​ല​വ​രു​ന്ന നാ​ല് ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യ​വും പി​ടി​കൂ​ടി. പെ​രി​ന്ത​ല്‍​മ​ണ്ണ, ത​വ​നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് യ​ഥാ​ക്ര​മം 10 ഗ്രാം, 22 ​ഗ്രാം ക​ഞ്ചാ​വും പി​ടി​കൂ​ടി.