വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചി​ത്ര​ര​ച​നാ​മ​ത്സ​രം
Thursday, September 22, 2022 11:58 PM IST
കാ​സ​ർ​ഗോ​ഡ്: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്. കൈ ​കോ​ര്‍​ക്കാം ല​ഹ​രി​ക്കെ​തി​രെ എ​ന്ന സ​ന്ദേ​ശ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്നു. യു​പി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജ​ല​ച്ചാ​യം, ഹൈ​സ്‌​കു​ള്‍ കു​ട്ടി​ക​ള്‍​ക്ക് പോ​സ്റ്റ​ര്‍ ര​ച​ന, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് കാ​ര്‍​ട്ടൂ​ണ്‍ ര​ച​നാ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ള്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 9.30ന് ​വി​ദ്യാ​ന​ഗ​ര്‍ ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ എ​ത്ത​ണം. വി​ജ​യി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റും മൊ​മ​ന്റോ​യും ന​ല്‍​കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 30 ന​കം [email protected] എ​ന്ന ഇ​മെ​യി​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.