എ​ന്‍.​കെ.പ്രേ​മ​ച​ന്ദ്ര​ന്‍ ഇ​ന്ന് കൊ​ ല്ല​ത്ത്
Friday, April 19, 2024 11:54 PM IST
കൊ​ല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് സ്വീ​ക​ര​ണ പ​ര്യ​ട​നം ഇ​ന്ന് കൊ​ല്ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ക്കും.

രാ​വി​ലെ 7.30 ന് ​തൃ​ക്ക​രു​വ മേ​ഖ​ല​യി​ലെ എ​ലു​മ​ല​യി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന സ്വീ​ക​ര​ണ പ​ര്യ​ട​ന പ​രി​പാ​ടി ആ​ന​മു​ക്ക്, വി​ള​യി​ല്‍​മു​ക്ക്, കൊ​ച്ചു​ക​ട​മു​ക്ക്, വ​ന്മ​ള, കാ​ഞ്ഞാ​വെ​ളി, ച​ന്ത​മു​ക്ക് (പ്രാ​ക്കു​ളം), മ​ണ​ലി​ക്ക​ട, അ​ഷ്ട​മു​ടി ഹൈ​സ്കൂ​ള്‍,കു​രു​മ്പ​ല​മൂ​ട്, മ​ഞ്ചാ​ടി​മു​ക്ക്, അ​ഷ്ട​മു​ടി​മു​ക്കി​ല്‍ സ​മാ​പി​ക്കും.

തു​ട​ര്‍​ന്ന് പ​ന​യം മേ​ഖ​ല​യി​ലെ മു​ണ്ട​യ്ക്ക​ല്‍ പ​ള്ളി​മു​ക്കി​ല്‍ നി​ന്നാ​രം​ഭി​ച്ച് ചി​റ്റ​യം ചി​റ, പെ​രു​മ​ണ്‍ ബ​സ് സ്റ്റാ​ന്‍റ് (വ​യ​ല്‍ റോ​ഡ് വ​ഴി), കു​ഴി​യ​ത്തു​മു​ക്ക്, ത​ര്യ​ന്‍​മു​ക്ക്, തെ​ക്കേ​വീ​ട്ടി​ല്‍​മു​ക്ക്, മേ​ത്ത​ന്‍റ​യ്യ​ത്ത് മു​ക്ക് (അ​ഞ്ചാം​കു​റ്റി വ​ഴി), വാ​യ​ന​ശാ​ല, ജ​യ​ന്തി​കോ​ള​നി, ഇ​ഞ്ചാ​ണി​മു​ക്ക് (മു​ട​ന്തി​യാ​ര്‍​വി​ള വ​ഴി), അ​ഞ്ച് മു​ക്ക്, ഗു​രു​മ​ന്ദി​രം, ഗു​രു​കു​ലം-​ക​ണ്ട​ച്ചി​റ (പ്രി​യ​ദ​ര്‍​ശി​നി വ​ഴി), ആ​ലും​മൂ​ട്, താ​ന്നി​ക്ക​മു​ക്ക്, മു​ല്ല​വി​ള (ര​ഞ്ജി​നി വ​ഴി), മ​ണി​ക്കു​ള​ങ്ങ​ര, കോ​വി​ല്‍​മു​ക്ക്, കു​തി​ര​ത്ത​റ​യി​ല്‍ സ​മാ​പി​ക്കും.
ഉ​ച്ച​യ്ക്ക് ശേ​ഷം കൊ​ല്ലം ന​ഗ​ര​ത്തി​ലെ രാ​മ​ന്‍​കു​ള​ങ്ങ​ര​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് മ​തേ​ത​ര ജം​ഗ്ഷ​ന്‍, ഇ​ര​ട്ട​ക്ക​ട, മു​തി​ര​പ്പ​റ​മ്പ്, ആ​നേ​ഴ​ത്ത് മു​ക്ക്, കാ​ങ്ക​ത്തു​മു​ക്ക്, മു​ള​ങ്കാ​ട​കം, ഇ​ല​ങ്ക​ത്ത് വെ​ളി, പ​ള്ളി കോ​ള​നി, സ​ണ്‍​ഡേ കോ​ള​നി, കു​ന്നേ​ല്‍​മു​ക്ക്, വി​ഷ്ണ​ത്തു​കാ​വ് ക്ഷേ​ത്രം, ചീ​മ​ര​മു​ക്ക്, അ​ഞ്ചു​ക​ല്ലും​മൂ​ട്, താ​മ​ര​ത്തോ​ട്ടം, ജി​ല്ലാ ജ​യി​ല്‍, ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, തേ​വ​ള്ളി മി​ല്‍​മ, പൗ​ണ്ട് പു​ര​യി​ടം, നാ​ണി മെ​മ്മോ​റി​യ​ല്‍ ജം​ഗ്ഷ​ന്‍, പൂ​ന്ത​ല്‍ ജം​ഗ്ഷ​ന്‍, ഗു​രു​മ​ന്ദി​രം, ല​ക്ഷ്മി​ന​ട ജം​ഗ്ഷ​ന്‍, ചാ​മ​ക്ക​ട, ആ​ണ്ടാ​മു​ക്കം ബ​സ് സ്റ്റാ​ന്‍റ്, ക​ന്‍റോ​ണ്‍​മെ​ന്‍റ് ലൈ​ബ്ര​റി, കൊ​ച്ചു​പി​ലാം​മൂ​ട്, എ​ച്ച് ആന്‍റ് സി ​ജം​ഗ്ഷ​ന്‍, കൊ​ടി​മ​രം ജം​ഗ്ഷ​ന്‍, ഐ​സ് പ്ലാ​ന്‍റ് ജം​ഗ്ഷ​ന്‍, ക്യുഎ​സ്​എ​സ് കോ​ള​നി, സൂ​ചി​ക്കാ​ര​ന്‍​മു​ക്ക്, വാ​ടി ലൈ​ബ്ര​റി, ആ​ല്‍​ത്ത​റ​മൂ​ട്, കാ​വ​ല്‍, കോ​ട്ട​പ്പു​റം, ത​ങ്ക​ശ്ശേ​രി ബ​സ് ബേ, ​വാ​ടി ജം​ഗ്ഷ​ന്‍, ജോ​ന​ക​പ്പു​റം ലൈ​ബ്ര​റി ജം​ഗ്ഷ​ന്‍, പോ​ര്‍​ട്ട് ജം​ഗ്ഷ​ന്‍ തീ​ര​ദേ​ശം റോ​ഡ് വ​ഴി ബീ​ച്ചി​ല്‍ സ​മാ​പി​ക്കും.