ബൈ​ജു ക​ലാ​ശാ​ല​യു​ടെ മ​ണ്ഡ​ല പ​ര്യ​ട​നം തു​ട​രു​ന്നു
Sunday, April 21, 2024 5:35 AM IST
കൊ​ട്ടാ​ര​ക്ക​ര: മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ ഡി ​എ സ്ഥാ​നാ​ർ​ഥി ബൈ​ജു ക​ലാ​ശാ​ല​യു​ടെ മ​ണ്ഡ​ല പ​ര്യ​ട​നം തു​ട​രു​ന്നു. ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.​പ​ടി​ഞ്ഞാ​റേ​തെ​രു​വി​ൽ ആ​രം​ഭി​ച്ച പ​ര്യ​ട​നം പ​ള്ളി​മു​ക്ക് , സാ​ദാ​ന​ന്ദ​പു​രം, ഇ​ര​ണൂ​ർ, പ​ന​വേ​ലി, ചി​ര​ട്ട​ക്കോ​ണം, ത​ല​ച്ചി​റ വൈ​ദ്യ​ശാ​ല ജം​ഗ്ഷ​ൻ, കോ​ക്കാ​ട്, ച​ക്കു​വ​ര​യ്ക്ക​ൽ, വി​ല്ലൂ​ർ, വെ​ട്ടി​ക്ക​വ​ല ജം​ഗ്ഷ​ൻ, ചെ​ങ്ങ​മ​നാ​ട്, കു​ന്നി​ക്കോ​ട്, മേ​ലി​ല ക്ഷേ​ത്രം, കോ​ട്ട​വ​ട്ടം, മാ​ക്ക​ന്നൂ​ർ, താ​നി​ത്ത​ടം, കു​ണ്ട​യം, തി​രു​വ​ഴി, മ​ഞ്ഞ​മ​ൺ​ക്കാ​ല, ഇ​ള​മ്പ​ൽ, കു​റ്റി​ക്കോ​ണം, തേ​ക്കും​മു​ക​ൾ, വി​ള​ക്കു​ടി, വ​രി​ക്കോ​ലി​ൽ ജം​ഗ്ഷ​ൻ, ആ​വ​ണീ​ശ്വ​രം എ​ഫ്സി​ഐ ജം​ഗ്ഷ​ൻ, പ​റ​യ​രു​വി​ള ജം​ഗ്ഷ​ൻ, കാ​ര്യ​റ, പേ​പ്പ​ർ​മി​ൽ, മ​രു​തി​വി​ള, പി​ട​വൂ​ർ, വെ​ള്ള​ങ്ങാ​ട്ട് ജം​ഗ്ഷ​ൻ, പു​ത്ത​ല​ത്ത് ജം​ഗ്ഷ​ൻ, പ​റ​ങ്കി​മാം​മു​ക​ൾ ജം​ഗ്ഷ​ൻ, മേ​ലെ​പ്പു​ര, പാ​ണ്ടി​തി​ട്ട, ര​ണ്ടാ​ലും​മൂ​ട് ജം​ഗ്ഷ​ൻ, ത​ല​വൂ​ർ ക്ഷേ​ത്രം, അ​രി​ങ്ങ​ട, അ​ല​ക്കു​ഴി വ​ഴി ല​ക്ഷം​വീ​ടി​ൽ സ​മാ​പി​ച്ചു.​

കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സ​ജീ​വ് ഗോ​പാ​ല​പി​ള്ള​യു​ടെ സ്മൃ​തി​കു​ടീ​ര​ത്തി​ൻ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ച് അ​മ്മ കു​ട്ടി​യ​മ്മ​യി​ൽ നി​ന്നും അ​നു​ഗ്ര​ഹം തേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു പ​ര്യ​ട​നം. ബി ​ജെ പി ​കൊ​ല്ലം ജി​ല്ല സെ​ക്ര​ട്ട​റി കെ. ​ആ​ർ .രാ​ധാ​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു തോ​ട്ട​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി.​ബാ​ഹു​ലേ​യ​ൻ, നി​തീ​ഷ് സാം​മ്പ​ൻ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.