ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Sunday, April 21, 2024 11:11 PM IST
ചാ​ത്ത​ന്നൂ​ർ : ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു.​പാ​രി​പ്പ​ള്ളി പാ​മ്പു​റം അ​നീ​ഷ് ഭ​വ​നി​ൽ മു​രു​ക​ന്‍റെ മ​ക​ൻ എം.​അ​നീ​ഷ്(24)​ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ ക​ല്ലു​വാ​തു​ക്ക​ൽ - ന​ട​യ്ക്ക​ൽ റോ​ഡി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പാ​രി​പ്പ​ള​ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. മാ​താ​വ്: അ​നി​ത. സ​ഹോ​ദ​ര​ങ്ങ​ൾ അ​ഭി​ലാ​ഷ്, അ​ഞ്ജു.