എ​ൽഡിഎ​ഫ് വി​ജ​യം: ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ പ്ര​ച​ര​ണ ജാ​ഥ ആ​രം​ഭി​ച്ചു
Sunday, April 21, 2024 11:22 PM IST
കൊട്ടാ​ര​ക്ക​ര : മാ​വേ​ലി​ക്ക​ര​യി​ലെ എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി സി ​.എ .അ​രു​ൺ കു​മാ​റി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥന​യു​മാ​യി ദ​ളി​ത് സം​യു​ക്ത സ​മി​തി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന പ്ര​ച​ര​ണ ജാ​ഥ കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ തു​ട​ങ്ങി.

മാ​വ​ടി അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ പി ​കെ എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ൻ എം ​പി​യു​മാ​യ കെ ​.സോ​മ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ .​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. സു​രേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. പി ​കെ എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി ​.സു​ന്ദ​രേ​ശ​ൻ, എം ​എ​സ് .ശി​വ​പ്ര​സാ​ദ്, ബി ​.രാ​ജേ​ന്ദ്ര​ൻ,പി. ​ഷാ​ജി, ജി ​.സ​ര​സ്വ​തി, എ​ൻ .മോ​ഹ​ന​ൻ, എ .​അ​ജി, ര​തി, ഹ​രി​കു​മാ​ർ, മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

പാ​ത്ത​ല, പു​ത്തൂ​ർ മൂ​ക്ക്, മൈ​ലം അം​ബേ​ദ്ക​ർ, ഇ​ര​വി​ക്കോ​ണം, മ​ണി​ക്ക​ൽ, വ​യ​ലി​ക്ക​ട, ഈ​യ്യം കു​ന്ന്, അ​യ​ണി മൂ​ട്, വേ​ല​ൻ​കോ​ണം എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ആ​ലും​പാ​റ​യി​ൽ സ​മാ​പി​ച്ചു. ക​ണി​യാം കോ​ണ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് കാ​ക്ക​ത്താ​നം, ആ​യി​ര​വ​ല്ലി, അ​ണ്ടൂ​ർ ക​രി​ക്കു​ഴി, കൊ​ടു​വ​ന്നൂ​ർ​കോ​ണം, വ​ല്ലം ബാ​ല​വാ​ടി, കു​റു​മ്പാ​ലൂ​ർ, പു​ല്ലാ​മ​ല, ഇ​രു​മ്പ​ന​ങ്ങാ​ട് സ​മാ​പി​ച്ചു.

പി​ണ​റ്റി​ൻ മൂ​ട്ടി​ൽ നി​ന്നാ​രം​ഭി​ച്ച് ഇ​ട​യ്ക്കി​ടം, കൊ​ച്ചാ​ഞ്ഞി ലി​മൂ​ട്, ചൊ​വ്വ​ള്ളൂ​ർ, മ​ട​ന്ത​കോ​ട്, പ​യ​റ്റി​ശേ​രി, ചി​റ​ക്ക​ര​ക്കോ​ണം, നി​ര​പ്പു​വി​ള, തു​തി​യൂ​ർ, മാ​ല​യി​ൽ എ​ന്നീ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി വെ​ളി​യം കോ​ള​നി​യി​ൽ സ​മാ​പി​ച്ചു.