ഓ​ണ​മ്പ​ല​ത്ത് യൂഡിഎ​ഫ് കു​ടും​ബ​യോ​ ഗം സം​ഘ​ടി​പ്പി​ച്ചു
Monday, April 22, 2024 11:35 PM IST
കു​ണ്ട​റ: മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ വി​ജ​യ​ത്തി​നാ​യി ചി​റ്റു​മ​ല മ​ണ്ഡ​ല​ത്തി​ലെ കു​ടും​ബ യോ​ഗം ഓ​ണ​മ്പ​ല​ത്ത് മു​ൻ കെ​പി​സി​സി അം​ഗം ക​ല്ല​ട ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​ട വി​ജ​യ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ല്ല​ട ഫ്രാ​ൻ​സി​സ്, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സൈ​മ​ൺ വ​ർ​ഗീ​സ്, ആ​ർ എ​സ് പി ​ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഷാ​ജി വെ​ള്ളാ​പ്പ​ള്ളി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബി​ജു ചി​റ്റു​മ​ല, മ​ഹി​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ന്ദു പ്ര​സാ​ദ്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ജി, ജോ​ർ​ജ് കു​ട്ടി, സ​തീ​ഷ്.​എ​സ്, ജ​തി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.