റോ​ ഡ്‌ സു​ര​ക്ഷ ബോ ​ധ​വ​ല്‍​ക്ക​ര​ണം
Monday, April 22, 2024 11:35 PM IST
അ​ഞ്ച​ല്‍ : റോ​ഡ്‌ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബോ​ധ​വ​ല്‍​ക്ക​ര​ണ​വും അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍​ര​ക്ഷ മാ​ര്‍​ഗ​മാ​യ ട്രോ​മ​കെ​യ​റി​ല്‍ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. റോ​ഡ്‌ സു​ര​ക്ഷ ജീ​വ​ന്‍ ര​ക്ഷ എ​ന്ന പേ​രി​ല്‍ അ​ല​യ​മ​ണ്‍ ക​ട​വ​റം മാ​ര്‍​ത്തോ​മ ഐറ്റിസി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ജീ​ഷ് കു​മാ​ര്‍, ഐഎംഎ കോ​വ​ളം ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ജു സ്റ്റാ​ന്‍​ലി എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. അ​ഞ്ച​ല്‍ റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ഐറ്റിസി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സ്കു​ട്ടി, റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ നി​ബു ജേ​ക്ക​ബ്, ഷാ​ജി​ലാ​ല്‍, ലീ​ന ജേ​ക്ക​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.