പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, April 22, 2024 11:35 PM IST
അ​ഞ്ച​ല്‍ : എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഇ​ട​മു​ള​യ്ക്ക​ല്‍ പ​ന​ച്ചി​വി​ള ന​സീ​മ മ​ന്‍​സി​ലി​ല്‍ അ​മീ​ര്‍​ഖാ​ന്‍ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​മി​ത​മാ​യി മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗ​ത്തെ തു​ട​ര്‍​ന്ന് പി​താ​വ് വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു. ഇ​ത് പെ​ണ്‍​കു​ട്ടി കൂ​ട്ടു​കാ​രി​യോ​ട് പ​റ​യു​ക​യും കൂ​ട്ടു​കാ​രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പെ​ണ്‍​കു​ട്ടി ത​ന്നെ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തു​പ്ര​കാ​രം സ്ഥ​ല​ത്ത് എ​ത്തി​യ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ കൗ​ണ്‍​സി​ലി​ങ്ങി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു അ​റി​യു​ന്ന​ത്. വീ​ട്ടി​ല്‍ പ​ല​ത​വ​ണ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു മൊ​ഴി. ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ വി​വ​രം അ​ഞ്ച​ല്‍ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​ഞ്ച​ല്‍ എസ്എച്ച്ഒ ബി ​സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​തി​ജീ​വി​ത​യു​ടെ ര​ഹ​സ്യ മൊ​ഴി​യ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​മീ​ര്‍​ഖാ​നെ പി​ടി​കൂ​ടു​ന്ന​ത്. എ​സ്എ​ച്ച്.​ഒ ബി. ​സാ​ബു, എ​സ്ഐ ട്വി​ങ്കി​ള്‍ ശ​ശി, എ​സ് സിപി ഒ​മാ​രാ​യ വി​നോ​ദ് കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, അ​രു​ണ്‍ ജോ​സ​ഫ്, ബി​നു വ​ര്‍​ഗീ​സ്‌ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​ദ്യ പ​രി​ശോ​ധ​ന ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.