ക​ര​വാ​ളൂ​ർ നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ സം​യു​ക്ത തി​രു​നാ​ൾ
Sunday, April 28, 2024 6:32 AM IST
പു​ന​ലു​ർ :ക​ര​വാ​ളൂ​ർ നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ​യും, വി​ശു​ദ്ധ ജ​റാ​ർ​ധിന്‍റെയും, വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ മേയ് മൂ​ന്ന് മു​ത​ൽ 12വ​രെ ആ​ച​രി​ക്കും.മേ​യ് മൂ​ന്നിന് വൈകുന്നേരം 4.30 നു ​കൊ​ടി​യേ​റ്റ്, വി​കാ​രി റ​വ. ഫാ. ​ക്രി​സ്റ്റീ​ൻ സി ​എ​സ്‌ എ​സ്‌ ആ​ർ ന​ട​ത്തും.

തു​ട​ർ​ന്ന് ജ​പ​മാ​ല, വി. ​കു​ർ​ബാ​ന, പ്ര​സം​ഗം,നൊവേ​ന,ല​ദീ​ഞ്,റ​വ. ഫാ.​ഷി​ജോ മേ​പ്പ​ള്ളി സി ​എ​സ്‌ എ​സ്‌ ആ​ർ (പ്രൊ​വി​ൻ​ഷ​ൽ കൗ​ൺ​സി​ല​ർ,ലി​ഗോ​രി ഭ​വ​ൻ മ​റ്റൂ​ർ).
നാലിന് വൈകുന്നേരം 4.30ന് ജ​പ​മാ​ല, വി. ​കു​ർ​ബാ​ന (പൂ​ർ​വി​ക​ർ​ക്കു​വേ​ണ്ടി ), പ്ര​സം​ഗം, നൊ​വേ​ന, ല​ദീ​ഞ്,(സെ​മി​തേ​രി​യി​ൽ) റ​വ. ഫാ.​ജോ​ബി​ൻ വ​ന്യം​പ​റ​മ്പി​ൽ സി ​എ​സ്‌ എ​സ്‌ ആ​ർ(​ഡ​യ​റക്ട​ർ ആർആർസി ,വ​ട​വാ​തൂ​ർ).

അ​ഞ്ചി​ന് വൈകുന്നേരം 4.30ന് ജ​പ​മാ​ല, വി ​കു​ർ​ബാ​ന, പ്ര​സം​ഗം,നൊ​വേ​ന,ല​ദീ​ഞ് വെ​രി. റ​വ. ഫാ.​ജോ​ൺ നെ​ല്ലു​വേ​ലി, (കൊ​ല്ലം ആ​യു​ർ ഫൊ​റോ​ന വി​കാ​രി ).ആ​റി​ന് വൈകുന്നേരം 4.30ന് ജ​പ​മാ​ല, വി. ​കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന, ല​ദീ​ഞ് റ​വ. ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ (വി​കാ​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി, ഫി​ൽ​ഗി​രി ).

ഏ​ഴി​ന് ജ​പ​മാ​ല, വി. ​കു​ർ​ബാ​ന (ല​ത്തീ​ൻ റീ​ത്തി​ൽ),പ്ര​സം​ഗം, നൊ​വേ​ന, ല​ദീ​ഞ് റ​വ. ഫാ. ​ജോ​ബി​ൻ ജോ​ർ​ജ്‌ എസ്ഡിപി (കു​സു​മാ​നം ആ​ശ്ര​മം തൊ​ളി​കോ​ട്).
എ​ട്ടി​ന് രാ​വി​ലെ 9.30ന് ജ​പ​മാ​ല, വി. ​കു​ർ​ബാ​ന, പ്ര​സം​ഗംറ​വ. ഫാ. ​ക്രി​സ്റ്റീ​ൻ​ച​ക്കാ​നി കു​ന്നേ​ൽ സി ​എ​സ്‌ എ​സ്‌ ആ​ർ (ക​ര​വാ​ളൂ​ർ നി​ത്യ സ​ഹാ​യ​മാ​താ പ​ള്ളി വി​കാ​രി),ഉച്ചയ്ക്ക് 12ന് നൊ​വേ​ന,ആ​രാ​ധ​ന റ​വ. ഫാ. ​റോ​യി വെ​ളി​യ​ത്ത്‌ സി ​എ​സ്‌ എ​സ്‌ ആ​ർ( ക​ര​വാ​ളൂ​ർ നി​ത്യ സ​ഹാ​യ​മാ​താ റി​ട്രീ​റ്റ്സെ​ന്‍റ​ർ ഡ​യ​റ​ക്ടർ)

ഒ​ൻ​പ​തി​ന് വൈകുന്നേരം 4.30ന് ജ​പ​മാ​ല, വി. ​കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന, ല​ദീ​ഞ്റ​വ. ഫാ. ​എ​ബി ച​ങ്ങ​ങ്ക​രി (വി​കാ​രി ലൂ​ർ​ദ് മാ​താ പ​ള്ളി മീ​ൻ​കു​ളം)

10ന് വൈകുന്നേരം4.30ന് ജ​പ​മാ​ല, വി. ​കു​ർ​ബാ​ന (മ​ല​ങ്ക​ര റീ​ത്തി​ൽ), പ്ര​സം​ഗം,നൊ​വേ​ന, ല​ദീ​ഞ് റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് മ​ണി​പ​റ​മ്പി​ൽ( വി​കാ​രി സെ​ന്‍റ് ബെ​ന​ഡി​ക്ട് പ​ള്ളി ക​ര​വാ​ളൂ​ർ ) 11ന് വി.​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ,വൈ​കുന്നേരം നാലിന് ​ജ​പ​മാ​ല, വി. ​കു​ർ​ബാ​ന റ​വ. ഫാ. ​ക്രി​സ്റ്റി മ​റ​ത്തേ​ട്ട്, ആർസി ജെ (റൊ​ഗാ​ത്തെ ആ​ശ്ര​മം, ആ​ലു​വ),പ്ര​സം​ഗം റ​വ. ഫാ. ​മോ​ബ​ൻ ചൂ​ര​വ​ടി (ഡ​യ​റ​ക്ട​ർ, ലൂ​ർ​ദ്മാ​താ കാ​ൻ​സ​ർ കെ​യ​ർ സെ​ന്‍റർ, തി​രു​വ​ന​ന്ത​പു​രം) ,നൊ​വേ​ന, ല​ദീ​ഞ്ഞ് 5.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണം വാ​ഗ്ദ​ത്തം 2024(നി​യോ​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള വി​ശ്വാ​സ പ്ര​ദി​ക്ഷ​ണം)

തി​രു​സ്വ​രൂ​പ​ങ്ങ​ൾ സം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണം ദൈ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച്, ക​ര​വാ​ളൂ​ർ മാ​മ്മൂ​ട് ജം​ഗ്ഷ​ൻ ചു​റ്റി, തു​മ്പ​ശേരി ജം​ഗ്ഷ​നി​ൽ എ​ത്തി​യ​ശേ​ഷം തി​രി​കെ ദൈ​വ​ലാ​യ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്നു.

12ന് നി​ത്യ​സ​ഹാ​യ​മാ​താ​വി​ന്‍റെ ​യും വി​ശു​ദ്ധ ജ​റാ​ർ​ദിന്‍റെ​യും ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ .
രാ​വി​ലെ ഒന്പതിന് സ​പ്ര, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, റ​വ. ഫാ. ​ടോ​ണി ക​ട്ട​ക്ക​യം സി ​എ​സ്‌ എ​സ്‌ ആ​ർ (സു​പ്പി​രീ​യ​ർ, നി​ത്യ​സ​ഹാ​യ മാ​താ ആ​ശ്ര​മം, ചൊ​വ്വ​ര) പ്ര​സം​ഗം വെ​രി. റ​വ. ഫാ. ​ഷി​ജു മു​ല്ല​ശേരി സി ​എ​സ്‌ എ​സ്‌ ആ​ർ പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക് ,സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രിയ്ക്കു​മെ​ന്ന് വി​കാ​രി റ​വ. ഫാ. ​ക്രി​സ്റ്റീ​ൻ ച​ക്കാ​നി​കു​ന്നേ​ൽ,തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​വ. ഫാ. ​റോ​യി വെ​ളി​യ​ത്ത്, തി​രു​നാ​ൾ ക​മ്മി​റ്റി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ റ​വ. ഫാ. ​ഷോ​ജി​ൻ മ​ണ​ക്കാ​ട്ട്,കൈ​ക്കാ​ര​ൻ​മാ​ർ ജോ​സ് ജോ​സ​ഫ് അ​ന​ന്ത​കാ​ട്ട്, ബാ​ബു ക​ള​മ്പു​കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.