നി​ര്‍​ണാ​യ​ക​മാ​യി 42,721 പു​തി​യ വോ​ട്ട​ര്‍​മാ​ര്‍
Thursday, April 18, 2024 12:03 AM IST
ആ​ല​പ്പു​ഴ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ര്‍​ണാ​യ​ക​മാ​കു​ന്ന​ത് 42,721 പു​തി​യ വോ​ട്ട​ര്‍​മാ​ര്‍. 18,19 പ്രാ​യ​പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​രാ​ണ് ഇ​വ​ര്‍. ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന ഇ​വ​ര്‍ ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നി​ര്‍​ണ​യി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​വ​രാ​യി മാ​റും. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ​യു​ള്ള 23,898 പു​തി​യ വോ​ട്ട​ര്‍​മാ​രി​ല്‍ 11,839 സ്ത്രീ​ക​ളും 12,059 പു​രു​ഷ​ന്മാ​രു​മാ​ണു​ള്ള​ത്. അ​രൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പു​തി​യ വോ​ട്ട​ര്‍​മാ​രി​ല്‍ സ്ത്രീ- 1414 , ​പു​രു​ഷ​ന്‍- 1378, ചേ​ര്‍​ത്ത​ല​യി​ല്‍ സ്ത്രീ- 1809 ​പു​രു​ഷ​ന്‍-1955, ആ​ല​പ്പു​ഴ​യി​ല്‍ സ്ത്രീ- 1541, ​പു​രു​ഷ​ന്‍ -1560, അ​മ്പ​ല​പ്പു​ഴ​യി​ല്‍ സ്ത്രീ-1506, ​പു​രു​ഷ​ന്‍- 1459, ഹ​രി​പ്പാ​ട്ട്- സ്ത്രീ- 1691, ​പു​രു​ഷ​ന്‍- 1781, കാ​യം​കു​ള​ത്ത് സ്ത്രീ- 1925, ​പു​രു​ഷ​ന്‍- 2001, ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സ്ത്രീ -1953, ​പു​രു​ഷ​ന്‍- 1925 എ​ന്നി​ങ്ങ​നെ​യാ​ണ് ന​വ​വോ​ട്ട​ര്‍​മാ​രു​ടെ ക​ണ​ക്ക്.

മാ​വേ​ലി​ക്ക​ര​യി​ല്‍ 18,823
പു​തി​യ വോ​ട്ട​ര്‍​മാ​ര്‍

പു​തി​യ വോ​ട്ട​ര്‍​മാ​രി​ല്‍ 9294 സ്ത്രീ ​വോ​ട്ട​ര്‍​മാ​രും 9529 പു​രു​ഷ​വോ​ട്ട​ര്‍​മാ​രു​മാ​ണ്. ച​ങ്ങ​നാ​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ സ്ത്രീ- 1156, ​പു​രു​ഷ​ന്‍- 1110 , കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ സ്ത്രീ- 1331, ​പു​രു​ഷ​ന്‍- 1345, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ സ്ത്രീ- 1419, ​പു​രു​ഷ​ന്‍- 1421, ചെ​ങ്ങ​ന്നൂ​രി​ല്‍ സ്ത്രീ- 1233 , ​പു​രു​ഷ​ന്‍- 1348, കു​ന്ന​ത്തൂ​രി​ല്‍ സ്ത്രീ- 1526 , ​പു​രു​ഷ​ന്‍- 1548, കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ സ്ത്രീ -1454, ​പു​രു​ഷ​ന്‍- 1521, പ​ത്ത​നാ​പു​ര​ത്ത് സ്ത്രീ- 1175, ​പു​രു​ഷ​ന്‍- 1236 എ​ന്നി​ങ്ങ​നെ​യാ​ണ് ന​വ​വോ​ട്ട​ര്‍​മാ​ര്‍.