കോ​​ട്ട​​യം: പ​​തി​​നാ​​യി​​രം പു​​സ്ത​​ക​​ങ്ങ​​ളു​​മാ​​യി കം​പ്യൂ​​ട്ട​​ര്‍ സം​​വി​​ധാ​​ന​​ത്തോ​​ടെ ന​​വീ​​ക​​രി​​ച്ച കു​​ട്ടി​​ക​​ളു​​ടെ ലൈ​​ബ്ര​​റി ഉ​​ദ്ഘാ​​ട​​നം നാ​​ളെ വൈ​​കു​​ന്നേ​​രം 5.30ന് ​​ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി. ​​വി​​ഗ്നേ​​ശ്വ​​രി നി​​ര്‍​വ​​ഹി​​ക്കും. പ​​ബ്ലി​​ക് ലൈ​​ബ്ര​​റി പ്ര​​സി​​ഡ​ന്‍റ് ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

സി​​പി​​എം ജി​​ല്ലാ ക​​മ്മി​​റ്റി അം​​ഗം കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ്, സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​ബി. ബി​​നു കു​​ട്ടി​​ക​​ളു​​ടെ ലൈ​​ബ്ര​​റി എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ വി. ​​ജ​​യ​​കു​​മാ​​ര്‍, മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ റ​​ബേ​​ക്ക ബേ​​ബി ഐ​​പ്പ്, ഷാ​​ജി വേ​​ങ്ക​​ട​​ത്ത് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.