കോ​​ട്ട​​യം: സെ​​ൽ​​ഫ് എം​​പ്ലോ​​യേ​​ഴ്‌​​സ് സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗ​​വും സി​​ൽ​​വ​​ർ ജൂ​​ബി​​ലി സ​​മാ​​പ​​ന​​വും ​തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​എ​ൽ​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പ്ര​​സി​​ഡ​​ന്‍റ് ടി.​ഡി. ​ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത​ വ​ഹി​ച്ചു. സെ​​ക്ര​​ട്ട​​റി ഇ.​കെ. ​ടോ​​മി, എ.​കെ.​എ​ൻ. ​പ​​ണി​​ക്ക​​ർ, സി.​എ. ​ജോ​​ൺ, ജി. ​​മു​​കു​​ന്ദ​​ൻ നാ​​യ​​ർ എ​​ന്നി​​വ​​ർ പ്ര​സം​ഗി​ച്ചു.