സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം കു​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ‌ വി​​​​ദ്യാ​​​​ർ​​​​ഥി മു​​​​ങ്ങി​​​​മ​​​​രി​​​​ച്ചു
Sunday, April 21, 2024 6:29 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം കു​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി കു​​​​ള​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​മ​​​​രി​​​​ച്ചു. ചെ​​​​ത്തി​​​​പ്പു​​​​ഴ ആ​​​​റ്റു​​​​വ​​​​ക്കേ​​​​രി ക​​​​ളി​​​​യി​​​​ക്ക​​​​ൽ ചി​​​​റ​​​​യി​​​​ൽ കെ.​​​​എ​​​​സ്. രാ​​​​ജേ​​​​ഷി​​​​ന്‍റെ മ​​​​ക​​​​ൻ കെ.​​​​ആ​​​​ർ. ആ​​​​ദി​​​​ത്യ​​​​നാ​​​​ണ് (ക​​​​ണ്ണ​​​​ൻ-17) മ​​​​രി​​​​ച്ച​​​​ത്.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഗ​​​​വ. ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്‌​​​​കൂ​​​​ളി​​​​ലെ പ്ല​​​​സ്‌​​​​വ​​​​ൺ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ന​​​​ഗ​​​​ര​​​​സ​​​​ഭ ടൗ​​​​ൺ​​​​ഹാ​​​​ളി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള പൂ​​​​വ​​​​ക്കാ​​​​ട്ടു ചി​​​​റ കു​​​​ള​​​​ത്തി​​​​ൽ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം കു​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം.

അ​​​​ഗ്നി​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​ടെ സ്‌​​​​കൂ​​​​ബ ടീം ​​​​എ​​​​ത്തി​​​​യാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്. കു​​​​ള​​​​ത്തി​​​​ൽ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ലെ ചെ​​​​ളി​​​​യി​​​​ൽ കൈ​​​​യും കാ​​​​ലും പു​​​​ത​​​​ഞ്ഞ നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു മൃ​​​​ത​​​​ദേ​​​​ഹം.

പ്ല​​​​സ്‌​​​​ടു ഫ​​​​ലം കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ദി​​​​ത്യ​​​​ൻ. അ​​​​മ്മ: അ​​​​നി​​​​ത. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: കെ.​​​​ആ​​​​ർ. അ​​​​ർ​​​​ജു​​​​ൻ, കെ.​​​​ആ​​​​ർ. അ​​​​ഭി​​​​ഷേ​​​​ക്. സം​​​​സ്‌​​​​കാ​​​​രം പി​​​​ന്നീ​​​​ട്.