മൂ​ല​മ​റ്റം പ​ള്ളി​യി​ൽ തി​രു​നാ​ളും പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും
Friday, April 26, 2024 3:48 AM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ലി​ന് കൊ​ടി​യേ​റ്റ് , ല​ദീ​ഞ്ഞ്, തി​രു​സ്വ​രൂ​പ​പ്ര​തി​ഷ്ഠ - ഫാ.​കു​ര്യ​ൻ കാ​ലാ​യി​ൽ. 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.

നാളെ രാ​വി​ലെ 6.30നും 10.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം. നാ​ലി​ന് സ​മൂ​ഹ​ബ​ലി. 5.30ന് ​ന​ട​ക്കു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം ബി​ഷ​പ് മാ​ർ. ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ , ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ് വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഏ​ഴി​ന് ക​ലാ​സ​ന്ധ്യ.

28നു ​രാ​വി​ലെ 5.30നും 7:30​നും വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ.​തോ​മ​സ് താ​ന്നി​മ​ല​യി​ൽ. പ​ത്തി​ന് തി​രു​നാ​ൾ റാ​സ - ഫാ.​മാ​ത്യു ക​വ​ളം​മാ​ക്ക​ൽ. 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ.​ജോ​സ​ഫ് അ​ന്പാ​ട്ട്, 5.30ന് ​പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് ഗാ​ന​മേ​ള.

29നു ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ​ദി​നം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി​സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ.​കു​ര്യ​ൻ കാ​ലാ​യി​ൽ, അ​സി. വി​കാ​രി ഫാ.​തോ​മ​സ് താ​ന്നി​മ​ല​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.