റോ​ള​ർ സ്കേ​റ്റിം​ഗ് ടൂ​ർ​ണ​മെ​ന്‍റ് സംഘടിപ്പിച്ചു
Sunday, January 29, 2023 12:13 AM IST
കോ​ത​മം​ഗ​ലം: റോ​ൾ ഫോ​ഴ്സ് വ​ൺ ക്ല​ബ്‌ സം​ഘ​ടി​പ്പി​ച്ച ഓ​ൾ കേ​ര​ള റോ​ള​ർ സ്കേ​റ്റിം​ഗ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ റോ​ഡ് മ​ത്സ​ര​ങ്ങ​ൾ ത​ങ്ക​ളം നാ​ലു​വ​രി​പ്പാ​ത​യി​ൽ ന​ട​ത്തി. ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മേ​രി ജോ​ർ​ജ് തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ത​മം​ഗ​ലം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​കെ. ടോ​മി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എ. നൗ​ഷാ​ദ്, സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. സി​യാ​ദ്, ലി​മോ​ൻ അ​ശോ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പെ​ട്ട സ്കേ​റ്റിം​ഗ് ക്ല​ബ്ബു​ക​ളി​ലെ 500 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.