x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ചോ​ക്കോ ബോ​ബ​ന്‍റെ ഓ​ഫീ​സ​ര്‍ ഓ​ണ്‍ ഡ്യൂ​ട്ടി​യു​ടെ നി​ര്‍​മാ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്  


Published: June 2, 2026 12:26 PM IST | Updated: June 2, 2026 12:26 PM IST

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ നാ​യ​ക​നാ​യെ​ത്തി​യ ചി​ത്രം ഓ​ഫീ​സ​ര്‍ ഓ​ണ്‍ ഡ്യൂ​ട്ടി​യു​ടെ നി​ര്‍​മാ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്. അ​നു​വാ​ദ​മി​ല്ലാ​തെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ചി​ത്ര​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച​തി​നാ​ണ് കേ​സ്.

എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് നി​ർ​ദേ​ശം. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ അ​നു​വാ​ദ​മി​ല്ലാ​തെ ചി​ത്ര​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ചി​ത്ര​ത്തി​ന്‍റെ നി​ര്‍​താ​വാ​യ മാ​ര്‍​ട്ടി​ന്‍ പ്ര​ക്കാ​ട്ടി​നും സ​ഹ​നി​ര്‍​മാ​താ​ക്ക​ള്‍​ക്കു​മെ​തി​രെ​യാ​ണ് കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളു​ടെ മോ​ഷ​ണ​ക്കു​റ്റ​വും ചു​മ​ത്തും. സ്ട്രീ​മിം​ഗ് പ​ങ്കാ​ളി​ക​ളാ​യ നെ​റ്റ്ഫ്‌​ളി​ക്‌​സി​നെ​തി​രേ​യും കേ​സെ​ടു​ക്കും. മെ​റ്റ ക​മ്പ​നി​യും വാ​ട്‌​സ് ആ​പ്പും കേ​സി​ല്‍ പ്ര​തി​ക​ളാ​കും. ചി​ത്ര​ത്തി​ല്‍ ന​മ്പ​ര്‍ വ​ന്ന​തി​നെ​തി​രെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യ്ക്ക് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

 

Tags : Kunchacko Boban Officer on Duty Case

Recent News

Corehub Up