x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ൻ 25ന​കം: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 19, 2026 11:21 AM IST | Updated: September 19, 2026 11:21 AM IST

പി.​സി. വി​ഷ്ണു​നാ​ഥ്

സെ​പ്റ്റം​ബ​ർ 25ന് ​ആ​രം​ഭി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ഡോ​ക്യു​മെ​ന്‍റ​റി ആ​ന്‍​ഡ് ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​നു മു​ൻപാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നെ നി​യ​മി​ക്കു​മെ​ന്ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.

വി​വി​ധ ബോ​ര്‍​ഡു​ക​ളു​ടെ​യും അ​ക്കാ​ദ​മി​ക​ളു​ടെ​യും ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Chalachitra Academy chairman P.C. Vishnunadh

Recent News

Corehub Up