ഡെറാഡൂണ്‍: അയോധ്യയിലെ രാമക്ഷേത്രത്തിനു പിന്നാലെ ഉത്തരേന്ത്യയിലെ മറ്റൊരു പ്രധാന ഹൈന്ദവ തീര്ഥാടകേന്ദ്രമായ ബദ്രിനാഥിൽ ലഭിച്ച സംഭാവനകളിലും തട്ടിപ്പ് നടന്നതായി കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട കേസില്‍ ബദ്രിനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്റെ പേഴ്സണല്‍ അസിസ്റ്റന്റ് പ്രമോദ് നൗറ്റിയാലിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ക്ഷേത്രകമ്മിറ്റിയുടെ പരാതിയിലാണ് ബദരിനാഥ് പോലീസിന്റെ നടപടി.
Tags : Badrinath donation scam