x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചാബ് സെൻട്രൽ ജയിലിൽ സംഘർഷം; 24 പേർക്കെതിരേ കേസ്


Published: December 17, 2025 11:51 PM IST | Updated: December 17, 2025 11:51 PM IST

ലു​​​​ധി​​​​യാ​​​​ന: സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ ത​​​​ട​​​​വു​​​​കാ​​​​ർ ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ 24 പേ​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​നി​​​​ടെ ക​​​​ല്ലും ഇ​​​​ഷ്ടി​​​​ക​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ത​​​​ട​​​​വു​​​​പു​​​​ള്ളി​​​​ക​​​​ൾ ചേ​​​​രി​​​​തി​​​​രി​​​​ഞ്ഞ് ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ക്ര​​​​മം ത​​​​ട​​​​യാ​​​​നെ​​​​ത്തി​​​​യ ജ​​​​യി​​​​ൽ സൂ​​​​പ്ര​​​​ണ്ടി​​​​ന്‍റെ ത​​​​ല​​​​യ്ക്ക് ഇ​​​​ഷ്ടി​​​​ക​​​​കൊ​​​​ണ്ട് ഇ​​​​ടി​​​​യേ​​​​റ്റി​​​​രു​​​​ന്നു.

ര​​​​ണ്ട് ഗ​​​​സ​​​​റ്റ​​​​ഡ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു​​​​പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്ക് സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ​​​​ഞ്ചാ​​​​ബ് ജ​​​​യി​​​​ൽ മ​​​​ന്ത്രി ലാ​​​​ൽ​​​​ജി​​​​ത് സിം​​​​ഗ് ഭു​​​​ള്ള​​​​ർ വി​​​​ശ​​​​ദ റി​​​​പ്പോ​​​​ർ​​​​ട്ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. 2019ലും ​​​​സ​​​​മാ​​​​ന​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​നു​​​​ശേ​​​​ഷം ജ​​​​യി​​​​ലി​​​​ലെ സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

Tags : Punjab Central Jail Clashes Case filed Ludhiana

Recent News

Corehub Up