x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ലി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 14, 2026 04:03 PM IST | Updated: August 14, 2026 04:03 PM IST

പ്രതീകാത്മക ചിത്രം

കോ​ൽ​ക്ക​ത്ത: ഖ​ര​ഗ്പൂ​ർ ഐ​ഐ​ടി വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി അ​ങ്കി​ത് ശ​ർ​മ്മ (20) ആ​ണ് മ​രി​ച്ച​ത്.

ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന അ​ങ്കി​തി​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ങ്കി​ത് വീ​ണ​താ​ണോ ചാ​ടി​യ​താ​ണോ എ​ന്നാ​ണ് പോ​ലീ​സ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്.

ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് അ​ങ്കി​ത് ശ​ർ​മ്മ. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് അ​ങ്കി​ത് ഐ​ഐ​ടി​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്.

Tags : Deepika BreakingNews EngineeringStudent Die

Recent News

Corehub Up