x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗുജറാത്ത് സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ തീ


Published: August 11, 2026 04:28 AM IST | Updated: August 11, 2026 04:32 AM IST

ഗു​​​ജ​​​റാ​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്

ഗാ​​​ന്ധി​​​ന​​​ഗ​​​ർ: ഗു​​​ജ​​​റാ​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് സ​​​മു​​​ച്ച​​​യത്തി​​​ൽ അ​​​ഗ്നി​​​ബാ​​​ധ. ഫ​​​യ​​​ലു​​​ക​​​ൾ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന റി​​​ക്കാ​​​ർ​​​ഡ് റൂം ​​​ക​​​ത്തി​​​ന​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.50നാ​​​ണ് കെ​​​ട്ടി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലു​​​ള്ള ബ്ലോ​​​ക് ന​​​ന്പ​​​ർ ഒ​​​ന്പ​​​തി​​​ലെ മു​​​റി​​​യി​​​ൽ​​​നി​​​ന്ന് പു​​​ക ഉ​​​യ​​​രു​​​ന്ന​​​തു സു​​​ര​​​ക്ഷാ ഗാ​​​ർ​​​ഡു​​​മാ​​​രു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ട​​​ത്.

Tags : Deepika DeepikaNewspaper BreakingNews Fire breaks out Gujarat Secretariat

Recent News

Corehub Up