x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ലി​നു ഹാ​ട്രി​ക്ക്


Published: August 11, 2026 04:18 AM IST | Updated: August 11, 2026 04:33 AM IST

മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന്

കോ​ൽ​ക്ക​ത്ത: മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദി​ന്‍റെ ഹാ​ട്രി​ക്കി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന് ഡ്യൂ​റ​ൻ​ഡ് ക​പ്പ് 2026 ഫു​ട്ബോ​ളി​ൽ മി​ന്നും ജ​യം. സി​ഐ​എ​സ്എ​ഫ് പ്രൊ​ട്ട​ക്റ്റേ​ഴ്സ് ടീ​മി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ആ​റു ഗോ​ളു​ക​ൾ​ക്ക് മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ത​ക​ർ​ത്തു.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ൽ​ത്ത​ന്നെ സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദ് ഹാ​ട്രി​ക്ക് സ്വ​ന്ത​മാ​ക്കി. മ​ൻ​വീ​ർ സിം​ഗ്, ജെ​യ്മി മ​ക്‌​ലാ​ര​ൻ, തെ​ക്‌​ചാം അ​ഭി​ഷേ​ക് സിം​ഗ് എ​ന്നി​വ​രാ​യി​രു​ന്നു ടീ​മി​ന്‍റെ മ​റ്റു ഗോ​ൾ​നേ​ട്ട​ക്കാ​ർ.

Tags : Sports SportsNews Highlights Hat-trick for Sahal

Recent News

Corehub Up