x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉത്തരാഖണ്ഡിൽ ഭൂചലനം


Published: August 11, 2026 04:58 AM IST | Updated: August 11, 2026 04:58 AM IST

ഭൂ​​​ച​​​ല​​​നം

ഡെ​​​റാ​​​ഡൂ​​​ൺ: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഹി​​​മാ​​​ല​​​യ​​​ത്തി​​​ന്‍റെ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ലും നേ​​​രി​​​യ ഭൂ​​​ച​​​ല​​​നം.റി​​​ക്ടർ സ്കെ​​​യി​​​ലി​​​ൽ 4 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടു​​​ മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്നി​​​രു​​​ന്ന ആ​​​ളു​​​ക​​​ൾ ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വീ​​​ടു​​​വി​​​ട്ട് ഇ​​​റ​​​ങ്ങി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Earthquake

Recent News

Corehub Up