x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഉന്നതി’ ഇനി ഊര്: മന്ത്രി തുളസി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 8, 2026 12:58 AM IST | Updated: August 8, 2026 12:58 AM IST

മ​ന്ത്രി കെ.​എ. ​തു​ള​സി.

ന്യൂ​ഡ​ൽ​ഹി: ആ​ദി​വാ​സി വി​ഭാ​​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ഇ​നി ഊ​ര് എ​ന്ന​റി​യ​പ്പെ​ടു​മെ​ന്നു സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​​ഗ പി​ന്നാ​ക്ക​ ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി കെ.​എ. ​തു​ള​സി.

ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​​ഗി​ക ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഡ​ൽ​ഹി ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ‘മൈ​ക്ക് ടു​​ഗെ​ദ​ർ’ സം​വാ​ദ​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ മ​ന്ത്രി പ​റ​ഞ്ഞു.

Tags : Unnathi Ooru MinisterTulsi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up