x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

വെബ്ഡെസ്ക്
Published: October 2, 2026 10:18 AM IST | Updated: October 2, 2026 10:34 AM IST

എ.​വി. നാ​രാ​യ​ണ​ൻ

റി​യാ​ദ്: റി​യാ​ദി​ൽ അ​ന്ത​രി​ച്ച കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ജ​രീ​ർ യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ എ.​വി. നാ​രാ​യ​ണ​ൻ (മ​ണി​ 57) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.

ക​ണ്ണൂ​ർ മ​യ്യി​ൽ ക​ടൂ​ർ അ​രോ​ളി വീ​ട്ടി​ൽ പ​രേ​ത​രാ​യ ഇ​രി​ങ്ങ​ത്താ​യ് കൃ​ഷ്ണ​ൻ -​ ത​മ്പാ​യ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 33 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​വാ​സി​യാ​യ മ​ണി റി​യാ​ദി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

സെ​പ്റ്റം​ബ​ർ 29ന് ​താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഭാ​ര്യ: മ​ഞ്ജു​ള. മ​ക്ക​ൾ: മ​ഞ്ജി​മ, മാ​ന​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: ക​മ​ല, സാ​വി​ത്രി, ഗം​ഗാ​ധ​ര​ൻ, പ​രേ​ത​യാ​യ ന​ന്ദി​നി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈകുന്നേരം മൂ​ന്നി​ന് കോ​ല​ത്തു​വ​യ​ൽ സ​മു​ദാ​യ സെമിത്തേരിയി​ൽ.

Tags : AVNarayanan BroughtHome Obit

Recent News

Corehub Up