x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു


Published: April 6, 2026 02:29 PM IST | Updated: April 6, 2026 02:38 PM IST

ന്യൂ​ഡ​ൽ​ഹി: യേ​ശു​ക്രി​സ്തു​വി​ന്‍റെ കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​ ഓ​ർ​മ​ക​ൾ പു​തു​ക്കി ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ദുഃ​ഖവെ​ള്ളി ശു​ശ്രൂ​ഷ​ നടന്നു.

ഇ​ട​വ​ക വി​കാ​രി റ​വ.ഫാ. ​ജോ​യ്സ​ൺ തോ​മ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദി​ക്ഷ​ണം നടത്തി.

Tags : Dilshad Garden St. Stephens Church Good Friday Celebration

Recent News

Corehub Up