x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ർ​ജ് എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച

ജോ​യി തു​മ്പ​മ​ണ്‍
Published: September 17, 2026 12:30 PM IST | Updated: September 17, 2026 12:30 PM IST

ജോ​ർ​ജ് എ​ബ്ര​ഹാം

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​റും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ തി​രു​വ​ല്ല സ്വ​ദേ​ശി ജോ​ർ​ജ് എ​ബ്ര​ഹാ​മി​ന്‍റെ (രാ​ജു) സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ ഒ​മ്പ​തി​ന് സ്റ്റാ​ഫോ​ർ​ഡി​ലെ International Bible Church (IBC), 12955 Staffordshire, Stafford, TX 77477-ൽ ​അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് South Park Cemetery, 1310 North Main Street, Pearland, TX 77581-ൽ ​സം​സ്കാ​രം ന​ട​ക്കും.

ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ദീ​ർ​ഘ​കാ​ലം സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ജോ​ർ​ജ് എ​ബ്ര​ഹാം റി​യ​ൽ എ​സ്റ്റേ​റ്റ്, ബി​സി​ന​സ്, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്നു. Maranatha Church, Houston-ലെ ​സ​ജീ​വ അം​ഗ​വു​മാ​യി​രു​ന്നു.

ഭാ​ര്യ: ശോ​ശാ​മ്മ ജോ​ർ​ജ്. മ​ക്ക​ൾ: സി​റി​ൽ, സി​നി​ൽ, പ​രേ​ത​നാ​യ സി​സ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫി​ലി​പ്പ് എ​ബ്ര​ഹാം, ഉ​മ്മ​ൻ എ​ബ്ര​ഹാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ർ ബൈ​ജു തോ​മ​സ് - 561 809 2890. ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം: Prayer Mount Media.

Tags : GeorgeAbraham Funeral Obit

Recent News

Corehub Up