ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കുവെെറ്റ് സിറ്റി: വൈഎംസിഎ കുവെെറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏക്യുമെനിക്കൽ കൺവൻഷൻ ഈ മാസം 16, 17, 18 തീയതികളിൽ കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിൽ (NECK) വച്ച് നടത്തപ്പെടുന്നു.
എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ പാസ്റ്റർ അനീഷ് കാവാലം മുഖ്യ പ്രഭാഷണം നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: 97542985
Tags : KuwaitYMCA EcumenicalConvention PastorAneeshKavalam ChristianConvention