x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനാളിന് കൊടിയേറ്റി

എൻആർഐ ഡെസ്ക്
Published: November 14, 2026 03:57 PM IST | Updated: November 14, 2026 03:57 PM IST

Feast

ഹ​രി​ന​ഗ​ർ: സെ​ന്‍റ് ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൊ​ടി​യേ​റ്റ ക​ർ​മ​ത്തി​ന് ഫാ. ​ജെ​യിം​സ് ത​യ്യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

K-Rail Survey

ഫാ. ​ഡേ​വി​സ് ക​ള്ളി​യ​ത്ത് പ​റ​മ്പി​ലും ഫാ. ​റോ​ബി ക​ണ്ണ​ഞ്ചി​റ​യും ഇ​ട​വ​ക കൈ​ക്കാ​ര​ന്മാ​രും തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​റും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Feast StKuriakoseElias ChavaraChurch HariNagar NewDelhi

Recent News

Corehub Up