ലാലി പോൾ
ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തിന് എത്തിയ മാവേലിക്കര കാപ്പിൽ സ്വദേശി ലാലി പോൾ (69) അന്തരിച്ചു. സംസ്കാരം പിന്നീട്.
കോർക്കിലുള്ള മകൾ നിഷ പോളിന്റെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞദിവസം അയർലൻഡിലെത്തിയ ഇവർ രാവിലെ വീടിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു.
Tags : Ireland Malayali LaliPaul NRINews