അച്ചാമ്മ തോമസ്
ഡാളസ്: മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാംഗവും കുമ്പളാംത്താനം ചെറുകര പാലാക്കാമണ്ണിൽ കുടുംബാംഗവുമായ അച്ചാമ്മ തോമസ് (94) ഡാളസിൽ അന്തരിച്ചു.
ഭർത്താവ്: പരേതനായ പി.ജെ തോമസ് പുത്തൻപറമ്പിൽ. മക്കൾ: തോമസ് ജോസഫ് - സാറാമ്മ ജോസഫ്, മാത്യു തോമസ് (പാസ്റ്റർ മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ്) - സുജ മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കൽ) - ആനി ഫിലിപ്പ്, എബ്രഹാം തോമസ് - ഷേർളി എബ്രഹാം.
മാധ്യമ പ്രവർത്തകൻ പ്രസാദ് തീയാടിക്കലിന്റെ മാതാവാണ് പരേത. സംസ്കാരം പിന്നീട് ഡാളസിൽ നടക്കും.
Tags : AchammaThomas Dallas PassesAway Obit