x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 മ​റി​യാ​മ്മ മ​ത്താ​യി​ ന്യൂ​യോ​ർ​ക്കി​ൽ അന്തരിച്ചു

സ​ണ്ണി മാ​ളി​യേ​ക്ക​ൽ
Published: September 10, 2026 07:50 AM IST | Updated: September 10, 2026 07:50 AM IST

മ​റി​യാ​മ്മ മ​ത്താ​യി​

ന്യൂ​യോ​ർ​ക്ക്: പ​രേ​ത​നാ​യ ആ​ക​ല്ലൂ​ർ വ​ർ​ക്കി മ​ത്താ​യി​യു​ടെ ( ജോ​യി, NAD, ചു​ണ​ങ്ങും​വേ​ലി ) ഭാ​ര്യ, മ​റി​യാ​മ്മ മ​ത്താ​യി (90) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. റോ​ക്ക​ല​ൻ​ഡ് കൗ​ണ്ടി​ൽ ദീ​ർ​ഘ​കാ​ല​മാ​യി താ​മ​സി​ച്ചു​വ​രു​ന്നു. മ​ല്ല​പ്പ​ള്ളി കാ​ലാ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.

 മ​ക്ക​ൾ: ഏ​ലി​യാ​മ്മ ജോ​ർ​ജ് (രാ​ജ​മ്മ) ഗീ​വ​ർ​ഗീ​സ് മ​ത്താ​യി (പ്ര​കാ​ശ്, പ​മോ​ണ) തോ​മ​സ് മ​ത്താ​യി (ബാ​ബു,ഡീ​ട്രോ​യി​റ്റ്) റേ​ച്ചി​ൽ ക​ര​യ്ക്ക​ൽ ( ബീ​ന) മ​രു​മ​ക്ക​ൾ : ജോ​ർ​ജ് തോ​മ​സ് (അ​ടൂ​ർ,) ഷീ​ല, ഷേ​ർ​ലി, ജോ​ർ​ജ് ക​ര​യ്ക്ക​ൽ. കൊ​ച്ചു​മ​ക്ക​ൾ മെ​റി​ൻ, മി​നു, സി​റി​ൽ, ജോ​യ​ൽ, ബി​ൻ​സി ബ്ര​യാ​ൻ, അ​ശ്വി​ൻ, ആ​ഷ്‌​ലി. ഗ്രേ​റ്റ് ഗ്രാ​ൻ​ഡ്ചി​ൽ​ഡ്ര​ൻ: ഏ​വ, ആ​ര്യ,ഇ​സ്ര, എ​ലൈ​സാ.

പൊ​തു​ദ​ർ​ശ​നം – സെ​പ്റ്റം​ബ​ർ 9, ബു​ധ​നാ​ഴ്ച കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള പൊ​തു​ദ​ർ​ശ​നം – വൈ​കി​ട്ട് 4:00 മു​ത​ൽ 5:30 വ​രെ, പൊ​തു​ദ​ർ​ശ​നം – വൈ​കി​ട്ട് 6:00 മു​ത​ൽ 8:00 വ​രെ.

സം​സ്കാ​ര ശു​ശ്രൂ​ഷ – സെ​പ്റ്റം​ബ​ർ 10 വ്യാ​ഴാ​ഴ്ച രാ​വി​ലെ 9:00 മു​ത​ൽ 10:00 വ​രെ സെ​ന്റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ അ​ന്ത്യ​ശു​ശ്രൂ​ഷ ന​ട​ക്കും.


St. John’s Orthodox Church
331 Blaisdell Rd.,
Orangeburg, New York 10962
തു​ട​ർ​ന്ന് Garden of Memories, 300 Soldier Hill Road, Township of Washington, New Jersey 07676-ലെ ​മ​സോ​ളി​യ​ത്തി​ൽ സം​സ്കാ​രം ന​ട​ക്കും.

Tags : Deepika DeepikaNewspaper BreakingNews Mariyamma Mathai passed away

Recent News

Corehub Up